Results 1 to 2 of 2

Thread: തിലകന്* അങ്ങനെ പറയരുതായിരുന്നു: കവിയൂര്* ő

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2008
    Posts
    16,089

    Default തിലകന്* അങ്ങനെ പറയരുതായിരുന്നു: കവിയൂര്* ő



    തിലകന്* താരസംഘടനയായ ‘അമ്മ’യ്ക്കെതിരെ പ്രസ്താവനകള്* നടത്തരുതായിരുന്നു എന്ന് നടി കവിയൂര്* പൊന്നമ്മ. ഒരു സംഘടനയില്* നില്*ക്കുമ്പോള്* ഇങ്ങനെയൊന്നും പറയാന്* പാടില്ലെന്നും പൊന്നമ്മ പറഞ്ഞു. തിലകനെതിരെ സംഘടനകള്* വിലക്കേര്*പ്പെടുത്തുന്നു എന്ന വാര്*ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്*.


    “അമ്മ എന്ത് തീരുമാനമെടുത്താലും അതിനൊപ്പം നില്*ക്കും. ഇതു പറഞ്ഞതിന്*റെ പേരില്* തിലകന്* തനിക്കെതിരെ വാളോങ്ങിയേക്കാം. അങ്ങനെയുണ്ടായാല്* താന്* തിരിച്ചും വാളെടുക്കും” - കവിയൂര്* പൊന്നമ്മ വ്യക്തമാക്കി.

    “എനിക്കു വേണ്ടി തയ്യാറാക്കിയ ചില റോളുകള്* പിന്നീട് മറ്റു പലരും ചെയ്തിട്ടുണ്ട്. ഞാന്* ആരോടും പരാതി പറയാന്* പോയിട്ടില്ല. അങ്ങനെ പരാതി പറയേണ്ട ആവശ്യമില്ല. തിലകന്* നല്ലൊരു നടനാണ്. മലയാള സിനിമയില്* ആര്*ക്കും ആരെയും വിലക്കാനാകില്ല” - പൊന്നമ്മ അഭിപ്രായപ്പെട്ടു.

    മലയാള സിനിമയില്* ഇന്ന് നടക്കുന്ന വാദപ്രതിവാദങ്ങള്* സിനിമയെ ദോഷകരമായി ബാധിക്കുമെന്നും അവര്* പറഞ്ഞു. അമ്മയില്* താന്* ഇപ്പോള്* അംഗമാണ്. എന്നാല്* ഈ സംഘടന ഉണ്ടാകുന്നതിന് മുമ്പ് സിനിമയില്* വന്നയാളാണ് താനെന്നും കവിയൂര്* പൊന്നമ്മ ഓര്*മ്മിപ്പിച്ചു.

  2. #2
    Join Date
    Nov 2008
    Posts
    16,089

    Angry തിലകനെതിരെ 'അമ്മ'യും 'ഫെഫ്ക'യും

    നടന്* തിലകനെതിരെ ഫെഫ്കയും അമ്മയും പരസ്യമായി രംഗത്ത് .സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയ്ക്കെതിരെ നടത്തിയ പരാമര്*ശങ്ങള്* നിരുപാധികം പിന്*വലിച്ച് തിലകന്* ഖേദപ്രകടനം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു .അല്ലെങ്കില്* തിലകനുമായി
    സഹകരിക്കില്ലെന്ന് ഫെഫ്ക പ്രസിഡന്*റും സംവിധായകനുമായ സിബി മലയില്* അറിയിച്ചു. ബുധനാഴ്ച കൊച്ചിയില്* നടന്ന ഫെഫ്ക ജനറല്* കൌണ്*സില്* യോഗത്തിനു ശേഷം ആണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത് .ഫെഫ്ക മാഫിയ സംഘമാണെന്നും ഫെഫ്ക ജനറല്* സെക്രട്ടറി അടക്കമുള്ളവരെ പേരെടുത്ത് വിമര്*ശിക്കുകയും ചെയ്ത തിലകന്റെ നടപടി അപലപനീയമെന്ന് ഫെഫ്ക ഭാരവാഹികളായ ബി ഉണ്ണികൃഷ്ണനും സിബിമലയിലും പറഞ്ഞു.എന്നാല്* ഫെഫ്കയുടെ നടപടിയില്* ഒട്ടും ഭയമില്ലെന്ന് പറഞ്ഞ തിലകന്* മലയാള സിനിമയില്* അഭിനയിക്കണമെന്ന് നിര്*ബന്ധമില്ലെന്നും അഭിനയിക്കാന്* തമിഴും തെലുങ്കും പടങ്ങള്* കിട്ടുമെന്നും പറഞ്ഞു .


    അതേസമയം താരസംഘടനയായ അമ്മയോട് ,മലയാള സിനിമയില്* നിന്ന് തന്നെ പുറത്താക്കിയാലും മാപ്പുപറയില്ലെന്ന് പറഞ്ഞ് തിലകന്* ബുധനാഴ്ച കത്തുനല്*കിയിട്ടുണ്ട് . ഇതോടെ തിലകനെ 'അമ്മ' സംഘടനയില്* നിന്ന് പുറത്താക്കിയേക്കുമെന്ന് റിപ്പോര്*ട്ടുകള്* ഉണ്ട്

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •