-
രംഭ വിവാഹിതയായി

ചലച്ചിത്രനടി രംഭ വിവാഹിതയായി. കാനഡയിലെ ബിസിനസുകാരനായ ഇന്ദ്രന്* പത്മനാഥനാണ് രംഭയ്ക്ക് താലിചാര്*ത്തിയത്. വ്യാഴാഴ്ച തിരുപ്പതി ക്ഷേത്രത്തിലായിരുന്നു വിവാഹം. തമിഴ്, തെലുങ്ക്, കന്നഡ സിനിമയിലെ പ്രമുഖര്* വിവാഹച്ചടങ്ങില്* പങ്കെടുത്തു.
കന്നഡ താരങ്ങളായ രവിചന്ദ്രന്*, ശിവ്* രാജ്കുമാര്*, ഉപേന്ദ്ര, പ്രേമ, ജയന്തി തുടങ്ങിയവര്* ചടങ്ങില്* പങ്കെടുത്തെന്നാണ് റിപ്പോര്*ട്ടുകള്*. വരുന്ന ഞായറാഴ്ച ചെന്നൈയിലെ റാണി മെയ്യമ്മൈ ഹാളില്* വിരുന്നുസത്കാരം നടക്കുമെന്ന് രംഭയുടെ ബന്ധുക്കള്* അറിയിച്ചിട്ടുണ്ട്.
ന്യൂസിലാന്**ഡിലും ഫിജി ദ്വീപിലും ഹണിമൂണ്* ആഘോഷിക്കാനാണ് പരിപാടിയെന്ന് രംഭ അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 27ന് ചെന്നൈയിലെ പാര്*ക്ക് ഷെറാട്ടണ്* ഹോട്ടലില്* വച്ചാണ് രംഭയുടെ വിവാഹ നിശ്ചയം നടന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks