-
സാനിയ മിര്*സ വിവാഹിതയായി
ഇന്ത്യന്* ടെന്നീസ് താരം സാനിയ മിര്*സ വിവാഹിതയായി. പാകിസ്താന്* ക്രിക്കറ്റ് താരം ഷോയബ് മാലിക്കും സാനിയ മിര്*സയും തമ്മിലുള്ള വിവാഹത്തിന്റെ മതപരമായ ചടങ്ങുകളാണ് തിങ്കളാഴ്ച ഹൈദരാബാദില്* നടന്നത്.ഹോട്ടല്* താജ് കൃഷ്ണയിലായിരുന്നു ചടങ്ങ്.ചുവപ്പ് സാരിയുടുത്താണ് സാനിയ ചടങ്ങിനെത്തിയത്. ഷൊയബ് കറുപ്പ് നിറത്തിലുള്ള ഷെര്*വാണിയും. ഇരുവരും വിവാഹമോതിരം കൈമാറി. മെഹന്ദി ചടങ്ങുകള്* ചൊവ്വാഴ്ച നടക്കും.ഏപ്രില്* 15 ന് വിവാഹസല്*ക്കാരം നടത്തുമെന്ന് സാനിയയുടെ മാധ്യമവക്താവ് ഹൈദരാബാദില്* അറിയിച്ചിട്ടുണ്ട്.
-
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks