പെട്ടെന്നു ദഹിപ്പിക്കാന്* ഉദ്ദേശിച്ച് കൊണ്ട് പ്രകൃതി ജീവികള്*ക്കു നല്*കുന്ന സമ്മാനങ്ങളാണ്* പഴങ്ങള്*. പഴങ്ങളും അവയുടെ പോഷക ഘടകങ്ങളും പിന്നീടുള്ള ഉപയോഗത്തിനു കരുതിവയ്ക്കാന്* കഴിഞ്ഞാല്* അതു വലിയ നേട്ടമാണ്*. മധുരത്തിണ്റ്റെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്ന പഴങ്ങള്* പോഷകങ്ങളുടെ മണിച്ചെപ്പുകളാണ്*. ദാഹം തീര്*ത്ത്* അരോഗ്യ ശരീരം നല്*കാന്* കഴിയുന്ന അതി വിശിഷ്ട പാനീയങ്ങള്* ഈ പഴവര്*ഗങ്ങളില്* നിന്നുണ്ടാക്കാം.പാഷന്*ഫ്രുട്ട്* നല്ലൊരു ദാഹശമിനിയാണ്*.ഇതിന്റെ ഉള്ളിലെ കഴമ്പെടുത്ത്* തണുത്ത വെള്ളവും പഞ്ചസാരയും ഇഞ്ചിനീരും ചേര്*ത്താല്* ഒന്നാന്തരം പാനീയമായി. രുചിയോടൊപ്പം ഹൃദ്യമായ സുഗന്ധവും ഇതിനുണ്ട്*. ജൂസടിക്കാന്* നല്ലതാണ്* പോഷകസംഋദ്ധമായ പൈനാപ്പിള്*.വേനല്*ക്കാലത്തു ശരീരത്തില്*നിന്നു നഷ്ടമാകുന്ന ജലാംശം വീണ്ടെടുക്കാന്* തണ്ണിമത്തനു കഴിയും. പഴങ്ങളിലുള്ള പോഷകഘടങ്ങളാണു ജാം എന്ന പേരിലറിയപ്പെടുന്നത്*. ഏതെങ്കിലും ഒരിനം പഴത്തില്* നിന്നോ പലയിനം പഴങ്ങള്* ഒന്നിച്ചു ചേര്*ത്തോ ജാമുകള്* തയാറാക്കാം.അധികം പഴുക്കാത്ത പഴങ്ങളാണു ജാമിനു നല്ലത്*. പേരയ്ക്ക, വാഴപ്പഴം, മുന്തിരിങ്ങ, പൈനാപ്പിള്*, കപ്ളങ്ങ എന്നിവ കൊണ്ടെല്ലാം ജാമുണ്ടാക്കാം.