ഔഷധമായി ഉപയോഗിക്കുന്ന ദശപുഷ്പങ്ങളില്* പ്രധാനിയാണ്* മുയല്*ച്ചെവിയന്* എന്ന സസ്യം . ദശപുഷ്പങ്ങളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകള്*ക്കാണു പ്രധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ * ചെടിക്ക് നാട്ടുവൈദ്യത്തിലും, ആയുര്*വേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. മുയലിന്റെ ചെവിയോട്* സാദൃശ്യമുള്ള ഇലകളുള്ളതിനാലാണ്* ഈ ചെടിക്ക്* മുയല്*ച്ചെവിയന്* എന്ന പേര്* വീണത്*. തൊണ്ടസംബന്ധമായ സര്*വ്വ രോഗങ്ങള്*ക്കും ,നേത്രകുളിര്*മയ്ക്കും, രക്താര്*ശസ്* കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങള്*, ടോണ്*സിലൈറ്റിസ്*, പനി തുടങ്ങിയ രോഗങ്ങള്*ക്ക്* ഔഷധമാണ്*.മുയല്*ച്ചെവിയന്റെ ശാസ്*ത്രീയ നാമം എമിലിയാ സോങ്കിഫോളിയാ എന്നാണു.സംസ്കൃതത്തില്* ചിത്ര പചിത്ര, സംഭാരി എന്നും ഇതിനു പേരുണ്ട്.