'റോജ','ബോംബെ' തുടങ്ങിയ മണിരത്നം ചിത്രങ്ങളിലെ നായക വേഷം ചെയ്ത് പ്രശസ്തനായ അരവിന്ദ്* സ്വാമി വിവാഹ മോചനത്തിന് തയ്യാറെടുക്കുന്നു .1994-ല്* ആണ് അരവിന്ദ്* സ്വാമിയും ഗായത്രിയും വിവാഹിതരായത് .ഇവര്*ക്ക് രണ്ടു മക്കളുണ്ട് .രണ്ടു വര്*ഷമായി പിരിഞ്ഞു താമസിക്കുന്ന ഇവര്* സംയുക്*തമായാണ് വിവാഹമോചനത്തിന്* കേസ്* ഫയല്* ചെയ്തിരിക്കുന്നത് . ഇവരുടെ വിവാഹമോചന ഹര്*ജി ചെന്നൈ കുടുംബകോടതി ഫയലില്* സ്വീകരിച്ചിട്ടുണ്ട്*. വര്*ഷങ്ങളായി സിനിമയില്* നിന്നും വിട്ടു നില്*ക്കുന്ന അരവിന്ദ് സ്വാമി ഇപ്പോള്* ബിസിനസ്സില്* ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് .