തമിഴ് സിനിമയിലെ സൂപ്പര്* താരങ്ങളായ സൂര്യ - ജ്യോതിക ദമ്പതിമാര്*ക്ക് ആണ്* കുഞ്ഞ് പിറന്നു.തിങ്കളാഴ്ച പുലര്*ച്ചെ ചെന്നയിലെ ഒരു സ്വകാര്യ ആശുപത്രിയില്* വെച്ചാണ് ജ്യോതിക കുഞ്ഞിന് ജന്മം നല്*കിയത് . റാം ഗോപാല്* വര്*മ്മയുടെ 'രക്ത ചരിത' എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുംബയില്* ഉണ്ടായിരുന്ന സൂര്യ ചെന്നെയിലേക്ക് പറന്നെത്തിയിട്ടുണ്ട്. രണ്ടര വയസ്സുള്ള ദിയ ആണ് ഇവരുടെ ആദ്യത്തെ കണ്മണി.