-
വെളുത്തുള്ളി ഉപയോഗിക്കൂ അമിതരക്തസമ്മര

തുടര്*ച്ചയായി വെളുത്തുള്ളി കഴിച്ചാല്* അമിതരക്തസമ്മര്*ദം കുറയുമെന്ന് സൗത്ത് ഓസ്*ട്രേലിയയിലെ അഡലെയ്ഡ് സര്*വകലാശാലയിലെ ഗവേഷകസംഘം കണ്ടെത്തിയിരിക്കുന്നു.രക്തസമ്മര്*ദം വളരെ ഉയര്*ന്നതോതിലുള്ള രോഗികളില്* വെളുത്തുള്ളിയുടെ ഫലം കൂടിയ തോതിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
600 മുതല്* 900വരെ മില്ലിഗ്രാം വെളുത്തുള്ളിയാണ് നിത്യേന രോഗികള്*ക്ക് നല്കിയത്. ഇത്തരക്കാരില്* ശരാശരി 4.6 എന്ന തോതില്* അമിതരക്തസമ്മര്*ദം കുറഞ്ഞതായി ഇവര്* കണ്ടെത്തി.വെളുത്തുള്ളിയുടെ ഗുണം സംബന്ധിച്ച് സര്*വകലാശാല നടത്തിവരുന്ന പതിനൊന്ന് പഠനങ്ങളില്* എല്ലാറ്റിലും വെളുത്തുള്ളിയുടെ ഈ ശേഷി അംഗീകരിക്കപ്പെട്ടു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks