-
താരനു കാരണം ശുചിത്വമില്ലായ്മ

നിസാരമെന്നു തോന്നുമെങ്കിലും താരന്* സ്ത്രീകളെ ഒട്ടൊന്നുമല്ല വിഷമിപ്പിക്കുന്നത്. ചൊറിച്ചിലിനു പുറമേ മുടി കൊഴച്ചിലിനും താരന്* കാരണമാവുന്നു. ശുചിത്വമില്ലായ്മയാണ് താരന്*റെ പ്രധാന കാരണം. കാലാവസ്ഥ, വരണ്ട ചര്*മ്മം, ധാതുജലത്തിലെ കുളി ഇവയൊക്കെ താരനു വഴിതെളിക്കും. ദിവസവും തല നന്നായി കഴുകാന്* ശ്രദ്ധിക്കേണ്ടതുണ്ട്. താരനുള്ളവര്* എണ്ണതേച്ച് വീര്യമില്ലാത്ത സോപ്പ് ഉപയോഗിച്ച് നിത്യവും കുളിക്കണം. ആഴ്ചയിലൊരിക്കലെങ്കിലും ആന്*റി ഡാന്*ഡേഫ് ഷാംപൂ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
രന്* അകറ്റാന്* ഏറ്റവും ഉത്തമമായ ഒന്നാണ് താളി തേച്ചുള്ള കുളി
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks