Results 1 to 1 of 1

Thread: പ്രതീക്ഷയെല്ലാം സച്ചിനില്*

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default പ്രതീക്ഷയെല്ലാം സച്ചിനില്*


    ഇനി എല്ലാ പ്രതീക്ഷയും സച്ചിന്* ടെന്*ഡുല്*ക്കറുടെ ബാറ്റിലാണ്. കാരണം ബാറ്റ്*സ്മാന്**മാരുടെ ശവപറമ്പായി മാറിക്കഴിഞ്ഞ കൊളംബൊയിലെ പി ശരവണമുത്തു സ്റ്റേഡിയത്തില്* ഇനി ഇന്ത്യയെ തോല്**വിയില്* നിന്ന് രക്ഷിക്കാന്* ദൈവത്തിന് മാത്രമെ കഴിയുകയുള്ളു. സച്ചിന്* എന്ന താരദൈവത്തിന് അതിന് കഴിയുമോ എന്നാണ് ആരാധകര്* ഉറ്റുനോക്കുന്നത്.


    ജയിക്കാന്* 257 റണ്*സ് വേണ്ട ഇന്ത്യ നാലാം ദിനം കളിനിര്*ത്തുമ്പോള്* 53/3 എന്ന നിലയിലാണ്. വീരേന്ദര്* സേവാഗ്(0), രാഹുല്* ദ്രാവിഡ്(7) മുരളി വിജയ്(27) എന്നീ പ്രമുഖര്* മടങ്ങിക്കഴിഞ്ഞു. 11 റണ്*സുമായി സച്ചിനും രണ്ട് റണ്*സുമായി നൈറ്റ്*വാച്ച് മാന്* ഇഷാന്ത് ശര്*മയും ക്രീസില്*. മൂന്നു വിക്കറ്റുകളും വീഴ്ത്തിയ രണ്*ദിവാണ് ഇന്ത്യന്* ജയപ്രതീക്ഷകള്* എറിഞ്ഞുടച്ചത്.

    നേരത്തെ വാലില്* കുത്തി ലങ്ക നടത്തിയ പോരാട്ടവും തല അരിഞ്ഞാലും വാലരിയാനുള്ള ഇന്ത്യന്* ബൌളര്*മാരുടെ പിടിപ്പുകേടുമാണ് ഉറപ്പായ ജയം ഇന്ത്യയുടെ കൈയ്യകലത്തില്* നിന്ന് തട്ടിമാറ്റിയത്. നാലാം ദിനം 45/2 എന്ന നിലയില്* ബാറ്റിംഗ് തുടര്*ന്ന ലങ്കയെ 87/7 ലേക്കും 125/8ലേക്കും തള്ളിവിട്ടെങ്കിലും അസാമാന്യ പോരാട്ടവീര്യവുമായി ബാറ്റ് വീശിയ വാലറ്റക്കാരന്* മെന്*ഡിസും (7 സമരവീരയും(83) ചേര്*ന്ന് ഒമ്പതാം വിക്കറ്റില്* കൂട്ടിച്ചേര്*ത്ത് 118 റണ്*സ് മത്സരഫലത്തില്* നിര്*ണായകമാകും.

    ബൌളര്*മാരെ മാറി മാറി പരീക്ഷിച്ചിട്ടും കൂട്ടുകെട്ട് പൊളിക്കാനാവാഞ്ഞ ധോണി ഒടുവില്* ന്യൂബോള്* എടുത്താണ് ലങ്കന്* ഇന്നിംഗ്സ് അവസാനിപ്പിച്ചത്. നേരത്തെ സംഗക്കാര(2, രണ്*ദിവ്(6), ജയാര്*ധനെ(5), മാത്യൂസ്(5), പ്രസന്ന ജയവര്*ധനെ(0) എന്നിവര്* പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ നാലാം ദിനം തന്നെ വിജയം സ്വന്തമാക്കുമെന്ന് കരുതി. എന്നാല്* ആദ്യം മലിംഗയും(15) പിന്നീട് മെന്*ഡിസും സമരവീരയ്ക്ക് ഉറച്ച പിന്തുണയേകിയപ്പോള്* ലങ്കയ്ക്കും വിജയപ്രതീക്ഷയായി. ഇന്ത്യയ്ക്ക് വേണ്ടി ഓജ,മിശ്ര, സേവാഗ് എന്നിവര്* മൂന്നു വിക്കറ്റും വീഴ്ത്തി.
    Last edited by rameshxavier; 08-07-2010 at 04:25 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •