ഓര്*മ്മ മാത്രം

ഏകാന്തം,മധ്യവേനല്* തുടങ്ങിയ ചിത്രങ്ങള്*ക്ക് ശേഷം മധു കൈതപ്രം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഓര്*മ്മ മാത്രം'. ദിലീപ് ആണ് ചിത്രത്തിലെ നായകന്*.പ്രിയങ്ക ആണ് ചിത്രത്തില്* ദിലീപിന്*റെ ഭാര്യയുടെ വേഷത്തില്* പ്രത്യക്ഷപ്പെടുന്നത്. ജഗതി ശ്രീകുമാര്* അവതരിപ്പിക്കുന്ന കഥാപാത്രമായ പ്രശസ്തനായ വക്കിലിന്റെ സഹായിയായാണ് ദിലീപ് ഈ ചിത്രത്തില്* വേഷമിടുന്നത് .ചിത്രത്തിലെ ഗാനങ്ങള്*ക്ക് കൈതപ്രം ദാമോദരന്* നമ്പൂതിരി രചന നിര്*വ്വഹിക്കുന്നത് കൈതപ്രം വിശ്വനാഥന്* ആണ് .ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുനതാകട്ടെ എം ജെ രാധാകൃഷ്ണനും.