വായ്* പുണ്ണ് മാറാന്* ഇതാ ചില ലളിതമായ മാര്*ഗങ്ങള്* ഇതാ.കൃഷ്ണ തുളസിയില ചവച്ചു തിന്നുകയോ കഷായം വെച്ചു കഴിക്കുകയോ ചെയ്യുക,അല്ലെങ്കില്* തേന് പുരട്ടുക വായ്* പുണ്ണിന് ആശ്വാസം കിട്ടും.ചെറുനാരങ്ങനീരും സമം പച്ചവെള്ളവും ചേര്*ത്ത് പലവട്ടം കവില്* കൊള്ളുന്നതും നല്ലതാണ്.




Reply With Quote

Bookmarks