-
കുഴിനഖം മാറാന്*

കാലിലെ കുഴിനഖം മാറുന്നതിന് ഇതാ ചില എളുപ്പ മാര്*ഗങ്ങള്*.
നഖങ്ങളില്* മൈലാഞ്ചി സ്ഥിരമായി അരച്ചിടുക.
പച്ചമഞ്ഞള്* വേപ്പെണ്ണയിലൊഴിച്ച് കുഴിനഖമുള്ള വിരലില്* നന്നായി തേക്കുക.മൈലാഞ്ചി പച്ചമഞ്ഞളും അരച്ച് കുഴിനഖതിനുചുറ്റും പൊതിയുക.
തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുക.
ചെറുനാരങ്ങയില്* കുഴിയുണ്ടാക്കി വിരല്* അതില്* തിരുകി വെക്കുക.
മഞ്ഞളും കറ്റാര്*വാഴയുടെ നീരുംകൂടി ഒന്നിച്ചരച്ച് വച്ച് കെട്ടുന്നത് കുഴിനഖം മാറാന്* ഉത്തമമാണ്.
നഖങ്ങള്* ഒരേനിരപ്പില്* വെട്ടിനിര്*ത്തുന്നത് കുഴിനഖം വരുന്നത്
-
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks