- 
	
	
		
		
		
		
			 പ്രഭുദേവയുടെ ആസ്തികള്‍* മരവിപ്പിച്ചു പ്രഭുദേവയുടെ ആസ്തികള്‍* മരവിപ്പിച്ചു
			
				
					 
 
 
 
 നയന്‍*താരയുടെ പേരിലേയ്ക്ക് ആസ്തികള്‍* മാറ്റാനുള്ള പ്രഭുദേവയുടെ  നീക്കങ്ങള്‍* കോടതി വഴി ഭാര്യ റംലത്ത് തടഞ്ഞു. പ്രഭുദേവയുടെ ആസ്തികള്‍*  കൈമാറ്റം ചെയ്യാനോ വില്‍*ക്കാനോ പാടില്ലെന്ന് കോടതി  നിര്*ദ്ദേശിച്ചിരിക്കുകയാണ്. റംലത്തിന്റെ പരാതി പ്രകാരമാണ് കോടതി  നിര്*ദ്ദേശം. അടുത്തിടെ പ്രഭുദേവ തന്റെ ആസ്തികളില്‍* ഒരു ഭാഗം നയന്‍*താരയുടെ  പേരിലേയ്ക്ക് മാറ്റിയിരുന്നു. ഇതിനു നിയമപ്രാബല്യം ഉണ്ടാവില്ല.  മറ്റാരുടെയും പേരിലേയ്ക്ക് പ്രഭുവിന്റെ സമ്പത്ത് കൈമാറ്റം ചെയ്യാനാവാത്ത  വിധം മരവിപ്പിച്ചു നിര്*ത്തിയിരിക്കുകയാണ്.
 മാത്രമല്ല, പ്രഭുവിന്റെ ബാങ്ക് ബാലന്*സ് സംബന്ധമായ രേഖകള്‍* ഉടന്‍*  ഹാജരാക്കണമെന്നും കോടതി നിര്*ദ്ദേശിച്ചിട്ടുണ്ട്. പ്രഭുദേവ നയന്‍*സിനെ  വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും അതിന്റെ ഭാഗമായി പ്രഭു കാമുകിയുടെ  പേരിലേയ്ക്ക് തന്റെ കുറെ ആസ്തികള്‍* മാറ്റിയതായും റിപ്പോര്*ട്ടുകള്*  ഉണ്ടായിരുന്നു. ഇതിനു തടയിടാനാണ് റംലത്ത് കോടതിയെ സമീപിച്ചത്.
 
 റംലത്ത് നല്*കിയ പരാതിപ്രകാരം കുടുംബ കോടതിയില്‍* ഹാജരാകാത്ത  നയന്‍*താരയ്ക്കും പ്രഭുദേവയ്ക്കും കോടതിഅന്ത്യശാസനം നല്*കിയിട്ടുണ്ട്.  നവംബര്‍* 23ന് ഹാജരാകാത്ത പക്ഷം ഇരുവരെയും അറസ്റ്റു ചെയ്യാനാണ് കോടതിയുടെ  നിര്*ദ്ദേശം. ഇരുവര്‍*ക്കും സമന്*സ് അയച്ചിട്ടുണ്ട്. നയന്‍*സും പ്രഭുവും  ഡിസംബറില്‍*  വിവാഹം കഴിയ്ക്കാന്‍* ഒരുങ്ങുകയാണെന്നും ഇത് തടയണമെന്നും  ആവശ്യപ്പെട്ടാണ് റംലത്ത് കോടതിയില്‍* പരാതി നല്*കിയിരുന്നത്. ഹര്*ജി ഫയലില്‍*  സ്വീകരിച്ച കോടതി നയന്‍*സിനോടും പ്രഭുവിനോടും ചൊവ്വാഴ്ച കോടതിയില്‍* ഹാജരായി  വിശദീകരണം നല്*കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍* രണ്ട് പേരും  നോട്ടീസ് കൈപ്പറ്റാന്‍* തയാറായിരുന്നില്ല.
 നയന്‍*സിന് ഒരു സ്ഥിരം മേല്‍*വിലാസമില്ലാത്തതിനാല്‍* നോട്ടീസ്  കൈപ്പറ്റിയില്ല. നടിയുടെ പേരില്‍* സൗത്ത് ഇന്ത്യന്‍* ഫിലിം ആര്*ടിസ്റ്റിസ്  അസോസിയേഷനിലേക്ക് നോട്ടീസ് അയച്ചെങ്കിലും അവര്‍* അത് കൈപ്പറ്റാന്‍*  വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍* റംലത്ത് പുതുതായി സമര്*പ്പിച്ച  ഹര്*ജിപ്രകാരം നവംബര്‍* 23ന് നേരിട്ടു ഹാജരാവാന്‍* നിര്*ദ്ദേശിച്ചു കൊണ്ട്  കോടതി രണ്ടു പേര്*ക്കും സമന്*സ് അയക്കുകയായിരുന്നു. നയന്‍*താരയും  പ്രഭുദേവയും മദ്രാസ് ഹൈക്കോടതിയിലെ കുടുംബക്കോടതിയില്‍* നേരിട്ട്  ഹാജരാകാനാണ് നോട്ടീസ് നല്*കിയിരിക്കുന്നത്.
 നവംബര്‍* 23ന് കോടതിയില്‍* എത്താത്ത പക്ഷം അറസ്റ്റു ചെയ്യും. ഇരുവരും അന്ന്  കോടതിയില്‍* എത്തുന്നുണ്ടോ എന്ന് 'നടികര്‍* സംഘം' ഉറപ്പാക്കണമെന്നും കോടതി  നിര്*ദ്ദേശിച്ചിട്ടുണ്ട്. ഇരുവര്‍*ക്കുമെതിരെ ഇപ്പോള്‍* കുടുംബക്കോടതിയില്‍*  റംലത്ത് രണ്ട് ഹര്*ജികള്* നല്*കിയിട്ടുണ്ട്. നയന്‍*താരയുമായുള്ള തന്റെ  ഭര്*ത്താവിന്റെ വിവാഹം മുടക്കാന്‍* നടപടി സ്വീകരിക്കണമെന്ന്* ആവശ്യപ്പെട്ടും  തന്നെ ഉപേക്ഷിക്കരുതെന്ന്* പ്രഭുദേവയോട്*  നിര്*ദേശിക്കണമെന്നാവശ്യപ്പെട്ടുമാണ
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks