-
സീതാദേവിയെ നയന്*സ് അവതരിപ്പിച്ചാലെന്താ?
സീതാദേവിയെ നയന്*സ് അവതരിപ്പിച്ചാലെന്താ?

ശ്രീരാമഭഗവാന്*റെ പത്നിയായ സീതയുടെ വേഷത്തില്* നയന്*താര അഭിനയിക്കുന്നതില്* ബേജാറാവേണ്ട കാര്യമില്ലെന്നും അതിനുള്ള ശേഷിയൊക്കെ നയന്*താരയ്ക്കുണ്ടെന്നും തെലുങ്ക് സം*വിധായകന്* ബാബു. ഇതോടെ, എന്**ടി രാമറാവുവിന്റെ മകനും തെലുങ്ക് സൂപ്പര്**സ്റ്റാറുമായ ബാലകൃഷ്ണ നായകനാവുന്ന ‘രാമരാജ്യം’ എന്ന പുരാണചിത്രത്തില്* നയന്*താര നായികയാകുമെന്ന് ഉറപ്പായി.
സംവിധായകന്* ബാബുവിന്റെ ദീര്*ഘകാലത്തെ ആഗ്രഹമാണ് ശ്രീരാമജയം എന്ന ബിഗ് ബജറ്റ് പുണ്യപുരാണ ചിത്രമായി രൂപപ്പെടുന്നത്. ശ്രീരാമനായി ബാലകൃഷ്ണ അഭിനയിക്കുന്നു. തെലുങ്കിലെ പ്രമുഖ താരങ്ങളെല്ലാം എത്തുന്ന ഈ സിനിമയില്* നായികയായ സീതയെ നയന്*താര അവതരിപ്പിക്കും.
ഡാന്**സറായ റം*ലത്തിനെ കല്യാണം കഴിച്ച് കുടുംബജീവിതം നയിക്കുന്ന പ്രഭുദേവയെ വലവീശിപ്പിടിച്ച നയന്**താര അത്ര ശീലാവതിയല്ലെന്നും സീതാദേവിയുടെ റോള്* അവതരിപ്പിക്കാന്* നല്ല രീതിയില്* കുടുംബജീവിതം നയിക്കുന്ന ഒരു നായികയെ മതിയെന്നും തെലുങ്ക് സിനിമാലോകം സം*വിധായകനോട് ആവശ്യപ്പെട്ടിരുന്നു.
പ്രഭുദേവ - നയന്**താര പ്രണയം കോടതി വരെ എത്തിയിരിക്കുന്ന സാഹചര്യത്തില്* സീതയെ അവതരിപ്പിക്കാന്* നയന്**താരയെ വിളിക്കരുതെന്ന് തെലുങ്ക് സിനിമാലോകത്തിലെ പ്രമുഖരും ബാബുവിനോട് അഭ്യര്*ത്ഥിച്ചിരുന്നു. എന്നാല്* തന്*റെ പ്ലാനില്* ഒരു മാറ്റവും ഇല്ലെന്നാണ്* ബാബു ഇപ്പോള്* പ്രസ്താവിച്ചിരിക്കുന്നത്.
ഈ സിനിമ ‘ശ്രീരാമജയം’ എന്ന പേരില്* പുറത്തിറങ്ങും എന്നാണ്* മുമ്പ് വന്ന വാര്*ത്ത. എന്നാലിപ്പോള്* സിനിമയുടെ പേര്* ‘രാമരാജ്യം’ എന്നാക്കിയിട്ടുണ്ട്. കയ്യില്* പടങ്ങളൊന്നും ഇല്ലാതിരിക്കുന്ന നയന്*താരയ്ക്ക് ഈ ബിഗ് ബജറ്റ് ചിത്രം ബ്രേക്കാകും എന്നുറപ്പ്. ആദ്യമായാണ്* ഒരു പുണ്യപുരാണ ചിത്രത്തില്* നയന്*താര വേഷമിടുന്നത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks