Results 1 to 1 of 1

Thread: ശിക്കാര്* മഹാവിജയം, എല്**സമ്മ ഒന്നാമത്

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ശിക്കാര്* മഹാവിജയം, എല്**സമ്മ ഒന്നാമത്


    എന്തിരന്* എന്ന സിനിമ കേരളത്തിലും കഴിഞ്ഞ വാരം വിസ്മയം സൃഷ്ടിച്ചു. ഒരാഴ്ച കൊണ്ട് നാലുകോടി രൂപയാണ് സംസ്ഥാനത്തുനിന്ന് എന്തിരന്* വാരിക്കൂട്ടിയത്. എന്നാല്* മലയാളം വെബ്ദുനിയയുടെ കേരളത്തിലെ ഹിറ്റ് ചാര്*ട്ടില്* അന്യഭാഷാ ചിത്രങ്ങളുടെ പ്രകടനം വിലയിരുത്താത്തതിനാല്* എന്തിരന്*റെ വിജയം പരാമര്*ശിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഹിറ്റ് ചാര്*ട്ടില്* മലയാളം സിനിമകളുടെ നിലവാരം എങ്ങനെ എന്നു കാണുക. 1. എല്**സമ്മ എന്ന ആണ്*കുട്ടി 2. ശിക്കാര്* 3. പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റ് 4. യക്ഷിയും ഞാനും 5. വന്ദേമാതരം


    Last edited by sherlyk; 11-18-2010 at 05:10 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •