-
വിജിതമ്പി ചിത്രത്തില്* ദിലീപ് നായകന്*
വിജിതമ്പി സംവിധാനം ചെയ്യുന്ന 'നാടോടി മന്നന്*' എന്ന ചിത്രത്തില്* ദിലീപ് നായകനാകുന്നു.ചിത്രത്തില്* മേയറുടെ വേഷത്തിലാണ് ദിലീപ് വേഷമിടുന്നത്.വി എസ് സുരേഷിന്*റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് കൃഷ്ണ പൂജപ്പുര ആണ്.ചിത്രം ഫിലിംസിന്*റെ ബാനറില്* സുഭാഷ്* നിര്*മ്മിക്കുന്ന ഈ ചിത്രം 2011 ജൂലൈ മാസത്തില്* പ്രദര്*ശനത്തിന് എത്തും.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks