-
സഹസ്രം - ആര്*ക്കും പ്രവചിക്കാനാവാത്ത സസ്പ

ആര്*ക്കും പ്രവചിക്കാനാവാത്ത സസ്പെന്*സാണ് ‘സഹസ്രം’ എന്ന തന്*റെ പുതിയ ചിത്രത്തിന്*റെ കരുത്തും വിജയവുമെന്ന് സുരേഷ്ഗോപി. താന്‍* ഇതുവരെ അവതരിപ്പിച്ചിട്ടുള്ളതില്‍* നിന്ന് വ്യത്യസ്തമായ പൊലീസ് വേഷമാണ് വിഷ്ണു സഹസ്രനാമം ഐ പി എസ് എന്നും സുരേഷ്ഗോപി പറയുന്നു. “സസ്പെന്*സ് ത്രില്ലര്‍* സിനിമകള്‍* മുമ്പും നമ്മള്* കണ്ടിട്ടുണ്ട്. സിനിമയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍* പലപ്പോഴും പ്രേക്ഷകന്* അതിന്*റെ സസ്പെന്*സ് തിരിച്ചറിയുകയാണ് പതിവ്. എന്നാല്‍* സഹസ്രം ഇവിടെ വ്യത്യസ്തമാകുകയാണ്. ഈ സിനിമയുടെ ക്ലൈമാക്സ് സീക്വന്*സുകള്* അവസാനിക്കുമ്പോഴല്ലാതെ ആരാണ് ക്രൈം നടത്തിയതെന്നോ, എന്താണിതിലെ സസ്പെന്*സ് ഫാക്ടറെന്നോ ആര്*ക്കും മനസിലാവില്ല. ഒരാള്‍*ക്കും പ്രവചിക്കാനും സാധ്യമല്ല.”
Tags: Malayalam film news, cinema diary, today film news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks