-
കുട്ടിച്ചാത്തന്* ചുട്ടിച്ചാത്തനാകുന്ന
എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'മൈ ഡിയര്* കുട്ടിച്ചാത്തന്*' വീണ്ടുമെത്തുന്നു. എന്നാല്* ഇത്* തമിഴ്* പേശും ചാത്തന്*. പേര്* 'ചുട്ടിച്ചാത്തന്*'. നേരത്തെ ചോട്ടാ ചാത്തന്* എന്നപേരില്* തമിഴിലും ഹിന്ദിയിലും കുട്ടിച്ചാത്തന്* ഇറങ്ങിയിരുന്നു. ഇതില്*നിന്നു വ്യത്യസ്*തമായി പുതിയ ഭാവത്തില്* ആധുനിക സാങ്കേതിക വിദ്യയുടെ പിന്*ബലത്തോടെ 3 ഡി ദൃശൃഭംഗിയുമായെത്തുന്ന ചാത്തന്* ഇത്തവണ തീയേറ്ററുകളെ ഞെട്ടിക്കുമെന്നാണ്* അണിയറവര്*ത്തമാനം.
പ്രമുഖ തമിഴ്*നിര്*മാതാവായ രാമനാരായണനാണ്* ചിത്രം റീറിലീസ്* ചെയ്യുന്നത്*. മാന്ത്രികനായി പ്രകാശ്രാജും ഒപ്പം സന്താനവും ചിത്രത്തില്* വേഷമിടുന്നു. ക്രിസ്*മസിന്* ചുട്ടിച്ചാത്തന്* തീയേറ്ററിലെത്തും.
Last edited by image; 12-08-2010 at 06:35 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks