-
മിസ്*കേരള- ഇന്ദുതമ്പിയും സിനിമയിലേക്ക്*
മിസ്*കേരള-2010 ഇന്ദുതമ്പി സിനിമയിലേക്ക്*. മലയാളത്തിലെ മുന്*നായിക അംബിക സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്* തിരുവനന്തപുരം സ്വദേശിനിയായ ഇന്ദു സിനിമയിലേക്ക്* ചുവടുവെയ്*ക്കുന്നത്*. അനബെല്ല എന്ന്* പേരിട്ടിരിക്കുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെയാണ്* ഇന്ദു അവതരിപ്പിക്കുന്നത്*.
അംബികയുടെ സഹോദരന്* സുരേഷ്*നായര്* കഥയും തിരക്കഥയും എഴുതിയിരിക്കുന്ന അനബെല്ലയുടെ സംഭാഷണങ്ങള്* രചിച്ചിരിക്കുന്നത്* അംബിക തന്നെയാണ്*. സൗത്തിന്ത്യന്* മീഡിയയുടെ ബാനറില്* അര്*ജുന്* നായരാണ്* ചിത്രം നിര്*മ്മിക്കുന്നത്*.
റീമാകല്ലിംഗലിന്* ശേഷം മിസ്*കേരള മല്*സരവേദിയില്* നിന്ന്* സിനിമയിലേക്ക്* എത്തുന്ന സുന്ദരിയാണ്* ഇന്ദുതമ്പി. അതേസമയം റീമ മിസ്*കേരള മല്*സരത്തില്* രണ്ടാം സ്ഥാനക്കാരിയായിരുന്നു. കഴിഞ്ഞ ഓഗസ്*റ്റ്* അഞ്ചിന്* കൊച്ചിയിലെ ലെ മെറിഡിയനില്* നടന്ന മിസ്*കേരള-2010 ഗ്രാന്*ഡ്* ഫിനാലെയില്* 21 പേരെ പിന്തള്ളിയാണ്* ഇന്ദുതമ്പി കേരളത്തിന്റെ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടത്*
Last edited by image; 12-08-2010 at 07:02 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks