-
മന്മഥന്* അമ്പിനെതിരെ ഹിന്ദു സംഘടനകള്‍*

കമല്*ഹാസന്*-മാധവന്* ടീം ഒന്നിയ്ക്കുന്ന മന്മഥന്* അമ്പിനെതിരെ പ്രതിഷേധം. ചിത്രത്തില്* കമല്*ഹാസന്* പാടിയിരിക്കുന്ന കവിതയ്*ക്കെതിരെ പ്രതിഷേധവുമായി ഹിന്ദു മക്കള്* കക്ഷിയാണ് രംഗത്തെത്തിയിരിക്കുന്നത്. കവിതയിലെ ചില വരികള്* ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ആരോപണം.
സിനിമയുടെ പ്രധാന അണിയറപ്രവര്*ത്തകരായ കമല്*ഹാസന്*, സംവിധായകന്* കെഎസ് രവികുമാര്*, ത്രിഷ, നിര്*മാതാവ് ഉദയ്*നിധി സ്റ്റാലിന്* എന്നിവര്*ക്കെതിരെ ലീഗല്* നോട്ടീസ് സംഘടന അയച്ചിട്ടുണ്ട്. വിവാദ വരികള്* നീക്കം ചെയ്തില്ലെങ്കില്* മന്മഥന്* അമ്പ് നിയമക്കുരുക്കില്*പ്പെടുമെന്നാണ് ഇവര്* നല്*കിയിരിക്കുന്ന മുന്നറിയിപ്പ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks