-
മസാല കാബേജ് തോരന്*
ഊണിനോടൊപ്പം ഒരു തോരന്* നിര്*ബന്ധം...കാബേജ് തന്നെയായിക്കോട്ടെ. എന്നും ഒരേ രുചി നാവിനു മടുക്കണ്ട...ഇതാ മസാല കാബേജ് തോരന്*.
ചേര്*ക്കേണ്ട ഇനങ്ങള്*
കാബേജ് അരിഞ്ഞത് - 1/4 കിലോ
ചുവന്നുള്ളി അരിഞ്ഞത് - 1/4 കപ്പ്
തേങ്ങ അരിഞ്ഞത് - 3 ടേബിള്* സ്പൂണ്*
തേങ്ങ ഇരകിചതച്ചത് - 1/2 കപ്പ്
ഉഴുന്ന് - 1 ടേബിള്* സ്പൂണ്*
വറ്റല്* മുളക് - നാല്
വെളിച്ചെണ്ണ - 3 ടേബിള്* സ്പൂണ്*
ഗരം മസാല - 1/2 ടീസ്പൂണ്*
മഞ്ഞള്*പ്പൊടി - 1/4 ടീസ്പൂണ്*
കറിവേപ്പില - 1 തണ്ട്
ഉപ്പ് - പാകത്തിന്
കടുക് - 1/4 ടീസ്പൂണ്*
പാകം ചെയ്യേണ്ട വിധം
കാബേജ് അരടീസ്പൂണ്* ഉപ്പിട്ട് വേവിക്കുക. എണ്ണ ചൂടാകുമ്പോള്* കടുകും ഉഴുന്നുപരിപ്പും പൊട്ടിക്കുക. തേങ്ങ അരിഞ്ഞതും ചുവന്നുള്ളി അരിഞ്ഞതും ഇട്ട് നന്നായി വഴറ്റുക. കാബേജ് ചേര്*ത്തിളക്കി ചതച്ച തേങ്ങയും മുളകുപൊടി, ഗരം മസാല, മഞ്ഞള്*പ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്*ത്തിളക്കി യോജിപ്പിക്കുക.
ഇതും തിരയുക: മസാല കാബേജ് തോരന് പാചകം, വെജിറ്റേറിയന്, വെജ്, നോണ് വെജ്, മാംസാഹാരം, സസ്യാഹാരം, അടുക്കള, രുചി, ചേരുവ, ഭക്ഷണം, ആഹാരം ചേര്ക്കേണ്ട ഇനങ്ങള് പാകം ചെയ്യേണ്ട വിധം
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks