വേശ്യാവൃത്തിക്ക് അറസ്റ്റിലായപ്പോള്* താന്* മാത്രമല്ല പല പ്രമുഖ നടിമാരും ചെയ്യുന്നത് വേശ്യാവൃത്തി തന്നെയാണെന്ന് വെളിപ്പെടുത്തി കോടമ്പാക്കത്തെ ഞെട്ടിച്ച് സെക്സ് ബോംബ് ഭുവനേശ്വരി വീണ്ടും ക്യാമറയ്ക്ക് മുമ്പില്*. ‘പാപത്തിന്*റെ ശമ്പളം’ എന്ന പേരില്* പ്രമുഖ തമിഴ് ചാനലില്* സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന പരമ്പരയിലാണ്* ഭുവനേശ്വരി നായികയാകുന്നത്.

ചെന്നൈയിലെ ഷേണായി നഗറിലെ ഫ്ലാറ്റില്* നിന്ന് ഭുവനേശ്വരിയെ പൊലീസ് പൊക്കിയപ്പോഴാണ്* കോടമ്പാക്കത്തെ ഞെട്ടിക്കുന്ന വിവരങ്ങള്* പുറത്തുവന്നത്. തന്നെ അറസ്റ്റുചെയ്യുന്നെങ്കില്* പല നടിമാരെയും അറസ്റ്റുചെയ്യേണ്ടിവരും എന്നാണ്* ഭുവനേശ്വരി ഭീഷണിപ്പെടുത്തിയത്. തുടര്*ന്ന് ഭുവനേശ്വരി നല്*കിയ വേശ്യാലിസ്റ്റും പ്രസ്താവനയും പ്രശസ്ത തമിഴ് ദിനപ്പത്രമായ ദിനമലര്* പ്രസിദ്ധീകരിക്കുകയുണ്ടായി -

“ഹോര്*മോണ്* പ്രശ്നങ്ങളാല്* ശരീരം ചീര്*ത്ത രണ്ട് മലയാള നടികളും (ഷക്കീലയും അഞ്ജുവും), വിവാഹമോചനം നേടിയ രണ്ട് നടികളും (പാര്*ത്ഥിപന്റെ ഭാര്യയായിരുന്ന സീതയും രാമരാജന്റെ ഭാര്യയായിരുന്ന നളിനിയും), കലാപാരമ്പര്യമുള്ള കുടുംബത്തില്* നിന്നുള്ള രണ്ട് നടികളും (നടന്* വിജയകുമാറിന്റെ ഭാര്യ മഞ്ജുളയും മറ്റൊരു നടിയായ ശ്രീപ്രിയയും) നിര്*ബാധം വേശ്യാവൃത്തി ചെയ്യുന്നവരാണ്. ‘പെരിയ’ നടി എന്ന് പേരെടുത്തിട്ടുള്ള ഒരു നടി (നമിത) ഒരു മണിക്കൂറിന് ഒരു ലക്ഷം രൂപയാണ് വാങ്ങുന്നത്. വിശ്വസ്തരായ മാനേജര്*മാര്* മൂലമാണ് ഇവര്* വേശ്യാവൃത്തി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവരെ പിടിക്കാന്* പൊലീസിന് കഴിയില്ല.”

ഈ ലിസ്റ്റ് പുറത്ത് വന്നതിനെ തുടര്*ന്ന് സിനിമാതാരങ്ങള്* ഇളകി മറിഞ്ഞു. മഞ്ജുളയുടെ ഭര്*ത്താവ് വിജയകുമാര്*, മകന്* അരുണ്* കുമാര്*, യുവതാരം സൂര്യ, വിവേക്, സത്യരാജ്, എന്നിവരൊക്കെ മാധ്യമധര്*മ്മത്തെ വിമര്*ശിക്കുകയും മാധ്യമങ്ങളെ പ്രസിദ്ധീകരിക്കാന്* കൊള്ളാത്ത തെറികൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തു. എന്നാല്* നടി വനിതയും പിതാവ് വിജയകുമാറും തമ്മിലുള്ള വഴക്കില്* മഞ്ജുള ദുര്*നടപ്പുകാരിയാണെന്ന് മകള്* തന്നെ ആരോപിച്ചപ്പോള്* പണ്ട് ധാര്*മിക രോഷം കൊണ്ട സിനിമാതാരങ്ങള്* ഒരക്ഷരം മിണ്ടിയില്ല എന്നതും ശ്രദ്ധേയമാണ്*.

എന്തായാലും, പൊലീസ് കേസില്* നിന്ന് വല്ലവിധേനെയും രക്ഷപ്പെട്ട ഭുവനേശ്വരി കുറച്ചുകാലം ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ ദര്*ശനം നടത്തി. ആളെ തിരിച്ചറിയാതിരിക്കാന്* പര്*ദ്ദയിട്ടാണ്* ഈ കാലയളവില്* ഭുവനേശ്വരി സഞ്ചരിച്ചിരുന്നത്. തുടര്*ന്ന് മൂവേന്ദര്* മുന്നേറ്റ കഴകം എന്ന രാഷ്ട്രീയപ്പാര്*ട്ടിയില്* ചേരുകയും സംഘടനയുടെ മഹിളാ വിഭാഗത്തിന്*റെ പ്രസിഡന്*റാവുകയും ചെയ്തു.

എന്നാല്*, ഇതൊന്നും വേണ്ടത്ര ക്ലച്ച് പിടിക്കുന്നില്ല എന്ന തോന്നലാകണം ഭുവനേശ്വരിയെ വീണ്ടും ഗ്ലാമര്* ലോകത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്*. ഭുവനേശ്വരി നായികയായി അഭിനയിക്കുന്ന സീരിയലിന്*റെ പേര് (പാപത്തിന്*റെ ശമ്പളം) തികച്ചും അര്*ത്ഥവത്താണെന്ന് ജനം പറയുന്നു.