-
ബുധനാഴ്ച ഓട്ടോ - ടാക്സി പണിമുടക്ക്
ഓട്ടോ ടാക്സി തൊഴിലാളികള്* സംസ്ഥാന വ്യാപകമായി ബുധനാഴ്ച സൂചനാ പണിമുടക്ക് നടത്തും. പെട്രോളിയം ഉല്**പ്പന്നങ്ങളുടെ വില ഉയര്*ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്* ഓട്ടോ ടാക്സി നിരക്ക് വര്*ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
രാവിലെ ആറു മുതല്* വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ആവശ്യം അംഗീകരിച്ചില്ലെങ്കില്* ഡിസംബര്* 20 മുതല്* അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും മോട്ടോര്* ട്രാന്*സ്*പോര്*ട്ട് സംസ്ഥാന കോഓര്*ഡിനേഷന്* കമ്മിറ്റി അറിയിച്ചു.
ഇന്ധനവിലയ്ക്ക് ആനുപാതികമായി ഓട്ടോ ടാക്സി നിരക്ക് വര്*ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നാല് മാസം മുമ്പ് ഗതാഗത മന്ത്രിയുമായി ചര്*ച്ച നടത്തിയിരുന്നു. അന്ന് മന്ത്രി അനുകൂല നിലപാട് കൈക്കൊണ്ടിരുന്നെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ലെന്ന് ഓട്ടോ ടാക്സി ഉടമകള്* ആരോപിക്കുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks