-
അരക്കള്ളന്* മുക്കാക്കള്ളനില്* മോഹന്*ലാലു

മലയാളത്തിന്റെ സൂപ്പര്* താരങ്ങളായ മോഹന്*ലാലും മമ്മുട്ടിയും ഒന്നിക്കുന്ന അരക്കള്ളന്* മുക്കാക്കള്ളന്* എന്നാ മെഗാ പ്രോജെക്റ്റിനു തുരംഗം വെക്കാന്* ചില താല്*പ്പര കക്ഷികള്* ശ്രമിക്കുന്നതായി വാര്*ത്ത.മമ്മുട്ടി നിര്*മ്മിക്കുന്ന ഈ ചിത്രത്തില്* മോഹന്*ലാല്* അഭിനയിക്കുന്നില്ലെന്ന വാര്*ത്തകളാണ് ചില മാധ്യമങ്ങള്* പ്രചരിപ്പിക്കുന്നത്.
സൂപ്പര്* തിരക്കഥാകൃത്തുക്കലായ സിബി-ഉദായന്മാര്* രചനയും സംവിതനവും നിരവഹിക്കുന്ന ഈ ചിത്രത്തില്* ടൈറ്റില്* റോളിലാണ് മോഹന്*ലാലും മമ്മുട്ടിയും പ്രത്യക്ഷപ്പെടുന്നത്.ഇവര്*ക്കൊപ്പം ഒട്ടേറെ മുന്*നിര താരങ്ങളും ഈ ചിത്രത്തില്* അണിനിരക്കുന്നുണ്ട്.
Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks