-
കോളിഫ്ലവ്വര്* സൂപ്പ്

തികച്ചും സന്തുലിതമായ ആഹാരമാണ് സൂപ്പ്. തിരക്കിട്ട് ഭക്ഷണം കഴിക്കാന്* സമയമില്ലാതെ രാവിലെ ഇറങ്ങിയോടുന്നവര്*ക്ക് സൂപ്പ് ഒരു ശീലമാക്കാം. ഇതാ റ്റൊമാറ്റോ സൂപ്പ് രുചിച്ചു നോക്കൂ.
ചേര്*ക്കേണ്ട ഇനങ്ങള്*
കോളിഫ്ലവ്വര്* അരിഞ്ഞത് - ഒന്ന്
കോണ്*ഫ്ലവര്* - 50 ഗ്രാം
നെയ്യ് - 3 ടീ സ്പൂണ്*
തക്കാളി ചെറുത് - മൂന്ന്
പാല്* - 1/2 കപ്പ്
മൊരിച്ച റൊട്ടി - 4 സ്ലൈസ്
സോഡാപ്പൊടി - ഒരു നുള്ള്
കുരുമുളക് പൊടി - 1/4 ടീസ്പൂണ്*
ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം
നെയ്യ്, കോണ്*ഫ്ലവ്വര്*, പാല്* എന്നിവ നന്നായി കുഴച്ച് സോസാക്കണം. പിന്നീട് തക്കാളിയും കോളിഫ്ലവ്വറും വേവിച്ചതു പിഴിഞ്ഞെടുത്ത് ഒരുനുള്ള് സോഡാപ്പൊടി ചേര്*ക്കുക. സോസ് നല്ലവണ്ണം ചൂടാക്കിയ ശേഷം അതില്* ഈ മിശ്രിതം ചേര്*ക്കുക. മൊരിച്ച് റൊട്ടിക്കഷണങ്ങള്* ചേര്*ത്ത് ചൂടോടെ വിളമ്പാം.
ഇതും തിരയുക: പാചകം, വെജിറ്റേറിയന്, വെജ്, നോണ് വെജ്, മാംസാഹാരം, സസ്യാഹാരം, അടുക്കള, രുചി, ചേരുവ, ഭക്ഷണം, ആഹാരം
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks