Results 1 to 1 of 1

Thread: തേങ്ങാ ദോശ

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default തേങ്ങാ ദോശ


    ദോശകള്* പലതരം. ഏതായാലും മലയാളിക്ക് ദോശയെന്നും പ്രിയം തന്നെ.

    ചേര്*ക്കേണ്ട ഇനങ്ങള്*:

    അരി - 250 ഗ്രാം
    ഉഴുന്ന്* - 150 ഗ്രാം
    തേങ്ങ - ഒന്നര മുറി
    എണ്ണ - പാകത്തിന്*
    ഉപ്പ്* - ആവശ്യത്തിന്*

    പാകം ചെയ്യേണ്ട വിധം:

    അരിയും ഉഴുന്നും ദോശയ്ക്ക്* പാകത്തില്* അരച്ചെടുക്കുക. പാകത്തിന്* ഉപ്പ്* ചേര്* ക്കുക. ദോശ കല്ല്* അടുപ്പത്ത്* വച്ച്* ചൂടായ ശേഷം മാവ്* ഒഴിച്ച്* പരത്തുക. അതില്* തേങ്ങ ചിരകിയത്* പുറമെ വിതറുക. അതിന്* മീതെ വീണ്ടും കനം കുറച്ച്* മാവ്* ഒഴിച്ച്* ചുട്ടെടുക്കുക.



    ഇതും തിരയുക: പാചകം, വെജിറ്റേറിയന്, വെജ്, നോണ് വെജ്, മാംസാഹാരം, സസ്യാഹാരം, അടുക്കള, രുചി, ചേരുവ, ഭക്ഷണം, ആഹാരം

    Last edited by sherlyk; 12-16-2010 at 04:27 PM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •