ദോശക്കും കുറച്ച് വ്യത്യസ്തത ഒക്കെയാവാം. ഇതാ റവ-ഗോതമ്പ്-മൈദ അരി ദോശ...

ചേര്*ക്കേണ്ട ഇനങ്ങള്*

റവ - കാല്* കപ്പ്*
ഗോതമ്പ്* മാവ്* - അര കപ്പ്*
മൈദ - അര കപ്പ്*
അരി മാവ്* - അര കപ്പ്*
എണ്ണ - ഒന്നര സ്പൂണ്*
ഉപ്പ്* - ആവശ്യത്തിന്*

പാകം ചെയ്യേണ്ട വിധം

അരിമാവ്*, മൈദ, ഗോതമ്പ് എന്നീ ചേരുവകളില്* ചൂടാക്കിയ റവയും ചേര്*ത്ത്* ഉപ്പും വെള്ളവും ആവശ്യത്തിനു ചേര്*ത്ത്* കലക്കി എടുത്ത്* ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണയോ നെയ്യോ പുരട്ടി കൂട്ടൊഴിച്ച്* ചുട്ടെടുക്കുക. ഞൊടിയിടയില്* കൊതിയൂറും മിക്സ്ച്ചര്* ദോശ റെഡി.

ഇതും തിരയുക: പാചകം, വെജിറ്റേറിയന്, വെജ്, നോണ് വെജ്, മാംസാഹാരം, സസ്യാഹാരം, അടുക്കള, രുചി, ചേരുവ, ഭക്ഷണം, ആഹാരം