ഫെഡറല്* ബാങ്കില്* വിദ്യാഭ്യാസ വായ്*പാ പലിശയില്* ഇളവ്

വിദ്യാഭ്യാസ വായ്പയുടെ പലിശയില്* സബ്*സിഡി നല്*കുന്നതിനായി കേന്ദ്രസര്*ക്കാര്* പ്രഖ്യാപിച്ച പദ്ധതി ഫെഡറല്* ബാങ്ക് നടപ്പിലാക്കി. ഇന്ത്യയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്* നടത്തുന്ന പ്ലസ്ടുവിനുശേഷമുള്ള പ്രൊഫഷണല്* ടെക്*നിക്കല്* കോഴ്*സുകള്*ക്കായി എടുത്തിട്ടുള്ള 10 ലക്ഷം രൂപ വരെയുള്ള വായ്പകള്*ക്ക് മൊറട്ടോറിയം കാലയളവില്* പലിശയിളവ് അനുവദിക്കും. കുടുംബത്തിന്റെ വാര്*ഷിക വരുമാനം നാലര ലക്ഷം രൂപയില്* കവിയാത്ത വിഭാഗക്കാര്*ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വില്ലേജ് ഓഫീസര്* നല്*കുന്ന വരുമാന സര്*ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. 2009 ഏപ്രില്* ഒന്നിനുശേഷം എടുത്തിട്ടുള്ള വായ്പകള്* പദ്ധതിയില്* പരിഗണിക്കപ്പെടുന്നതാണ്.

higher education,student loan,Education Loan, home loan, loan modification, Loan Servicing....