ഗുരുശിഷ്യ ബന്ധത്തിന് പവിത്രത നല്*കുന്ന കേരളീയ പാരമ്പര്യത്തിന് അപമാനകരമാകുന്ന ഒരു വാര്*ത്ത. തിരുവനന്തപുരത്ത് ഒരു സ്കൂളിലെ അധ്യാപികമാരുടെ നഗ്*നചിത്രം ആ സ്കൂളിലെ വിദ്യാത്ഥികള്* തന്നെ ഇന്*റര്*നെറ്റിലൂടെ പ്രചരിപ്പിച്ചു.

സ്കൂളിലെ പന്ത്രണ്ട്* യുവ അദ്ധ്യാപികമാരുടെ നഗ്*നചിത്രമാണ്* നെറ്റിലൂടെ പ്രചരിപ്പിച്ചത്*. ഇവരുടെ ചിത്രങ്ങള്* മൊബൈല്* ഫോണില്* പകര്*ത്തിയ ശേഷം നീലച്ചിത്രങ്ങളിലെ താരങ്ങളുടെ ശരീരഭാഗങ്ങളുമായി ചേര്*ത്ത് നെറ്റില്* ഇടുകയായിരുന്നു. സ്കൂളിലെ മുതിര്*ന്ന ക്ലാസുകളിലെ വിദ്യാര്*ത്ഥികളാണ് സംഭവത്തിന് പിന്നില്*.

തങ്ങള്*ക്ക്* വിരോധമുള്ള അധ്യാപികമാരെ അപമാനിക്കാനായാണ് വിദ്യാര്*ത്ഥികള്* നഗ്*നചിത്രം തയ്യാറാക്കിയത്. വിദ്യാര്*ത്ഥികള്* തന്നെ ഈ ചിത്രങ്ങള്* വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.

അധ്യാപികമാര്* സ്കൂള്* അധികൃതര്*ക്ക്* പരാതി നല്*കിയതിനെ തുടര്*ന്ന് നടത്തിയ അന്വേഷണത്തില്* മൊബൈല്* ഫോണുകളും ലാപ്*ടോപ്പുകളും അശ്ലീല സി ഡികളും പെന്* ഡ്രൈവുകളും വിദ്യാര്*ത്ഥികളില്* നിന്ന്* പിടിച്ചെടുത്തു.




Keywords:
Teacher's nude photos spreads on the Web,teachers, students, pendrive,mobilephone