ഒരുപാടു ദൂരേയ്കു ഞാ൯ മാഞ്ഞു പോയാല്*
*വെറുതെയെങ്കിലുമോര്**ക്കാ൯ മാത്രം...
ഞാനെ൯ കിനാക്കള്** നിനക്കായി കാഴ്ച് വച്ചു...
ഒരുപാടിഷ്ട്ത്തോടെ നിന്നെത്തേടി വന്ന
എന്നിലെ നനുത്ത സ് നേഹത്തിന്റെ
ഇതളുകളോരോന്നും...

നീ പറിച്ചെറിഞ്ഞതെന്തിനെ?
എ൯ മിഴികളിള്** നിന്നുതിരുന്ന
മിഴിനീര്* മുത്തുകള്**...
നീ ഒപ്പിയെടുക്കാഞ്ഞതെന്തേ?
ആയിരം കാതങ്ങള്**ക്കുമപ്പുറം
ഞാ൯ നിന്നെയോര്*ത്തു കരയുമ്പോള്**

നിന്** മനസ്സില്**
ഒരിയക്കലെങ്കിലുമെന്** രൂപം
മിന്നിമറയുമോ?
മാഞ്ഞു മാഞ്ഞു പോകുമീ ജീവിതത്തില്*
*മായാതെ മറയാതെ വിടര്*ന്നു നില്*ക്കും
എന്** സ് നേഹം...
അറിയുമോ നിയെന്നെങ്കിലുമൊരു , നാള്* .......


keywords:malayalam kavithakal, kavithakal, poems,ariyumo neeyennenkilumorunal