-
പൃഥ്വിയെ അന്ന് ജയറാം തഴഞ്ഞു, ഇന്ന് കാത്തു

പത്മശ്രീ ജയറാമിന്*റെ ‘മേക്കപ്മാന്*’ ഒടുവില്* റിലീസിനെത്തുകയാണ്. ഫെബ്രുവരി 11 ആണ് ചിത്രത്തിന്*റെ റിലീസ് ഡേറ്റ്. ഒരു ഇമോഷണല്* സ്റ്റോറിയാണെന്നാണ് പ്രിവ്യൂ റിപ്പോര്*ട്ടുകള്*. മേരിക്കുണ്ടൊരു കുഞ്ഞാടിനു ശേഷം ഷാഫിയുടേതായി എത്തുന്ന സിനിമ. ഫെബ്രുവരി 11ന് മേരിക്കുണ്ടൊരു കുഞ്ഞാട് റിലീസ് ചെയ്തിട്ട് അമ്പതു ദിവസം തികയും എന്നൊരു പ്രത്യേകത കൂടിയുണ്ട്.
മാസങ്ങള്* നീണ്ട കാത്തിരിപ്പിനൊടുവിലാണ് ജയറാമിന്*റെ മേക്കപ്മാന്* പ്രദര്*ശനത്തിനെത്തുന്നത്. ആ കാത്തിരിപ്പിന് കാരണം എന്തായിരുന്നു എന്നറിയുമോ? പൃഥ്വിരാജിന്*റെ ഡേറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടു തന്നെ. പൃഥ്വി ഈ സിനിമയില്* പ്രധാന വേഷമൊന്നുമല്ല. ഒന്നോ രണ്ടോ സീനില്* വന്നുപോകുന്ന ഒരു കഥാപാത്രം. എന്നാല്* പൃഥ്വിരാജിനെപ്പോലെ സ്റ്റാര്* വാല്യു ഉള്ളയാള്* ചെയ്തില്ലെങ്കില്* അത് നന്നാകുകയുമില്ല. പൃഥ്വിക്കു വേണ്ടി എത്രകാലം വേണമെങ്കിലും കാത്തിരിക്കാമെന്നായിരുന്നു ഷാഫിയുടെ അഭിപ്രായം. ജയറാമിന് അത് അനുസരിക്കേണ്ടിയും വന്നു.
എന്നാല്* ഇതിനൊരു മറുവശമുണ്ട്. പൃഥ്വിരാജിനെ ജയറാം നിസാരമായി തള്ളിക്കളഞ്ഞ ഒരു അനുഭവം. ആ സംഭവം കൂടി പറഞ്ഞാലേ ഈ കാത്തിരിപ്പ് കാലം നല്*കിയ തിരിച്ചടിയാണെന്ന് മനസിലാക്കാന്* കഴിയൂ
Keywords: Prithviraj, Jayaram, Make up man,Makeup Man on February 11,Shafi
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks