-
ഭാവന കന്നഡയിലും ഹിറ്റ്

മലയാളത്തിന്റെ അതിര്*ത്തികടന്ന മറ്റു നടിമാര്* തമിഴും ഹിന്ദിയുമൊക്കെ കീഴടക്കിയപ്പോള്* നടി ഭാവന ഉന്നം വെച്ചത് കന്നഡയായിരുന്നു. പുനീത് രാജ്കുമാര്* നായകനായ ജാക്കിയായിരുന്നു ഭാവനയുടെ ആദ്യ ചിത്രം.
കോളിവുഡില്* താരമായി മാറിയതിന് ശേഷമായിരുന്നു ഭാവനയുടെ കന്നഡപ്രവേശം, ഭാവന നായികയായ ജാക്കി ഇപ്പോള്*100 ദിവസം പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴും ഹിറ്റ് ചാര്*ട്ടില്* തുടരുന്ന ചിത്രം കഴിഞ്ഞ വര്*ഷത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായി മാറിയിരുന്നു.
മലയാളി താരത്തിന്റെ പ്രകടനം ഇഷ്ടപ്പെട്ട പുനീത് തന്റെ അടുത്ത ചിത്രത്തിലും ഭാവനയെ നായികയാക്കാന്* തീരുമാനിച്ചുകഴിഞ്ഞു. ഇത് മാത്രമല്ല കന്നഡയില്* നിന്നും ഓഫറുകളുടെ വന്*നിരയാണ് ഭാവനയെ തേടിയെത്തുന്നത്. തമിഴിന് പിന്നാലെ കന്നഡവും മലയാളി താരങ്ങള്* കീഴടക്കുന്ന കാലം വിദൂരമല്ലെന്നാണ് ഭാവന നല്*കുന്ന സൂചന.
Keywords: Latest film news, actress news, actress stills actors stills, bhavan latest news,
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks