-
പൂനം പാണ്ഡെ ആശുപത്രിയില്‍*, തിരിച്ചെത്തിയ
ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം ലഭിച്ചാല്‍* പരസ്യമായി നഗ്നയാകുമെന്ന് പ്രഖ്യാപിച്ച പൂനം പാണ്ഡെ ആരാധകരെ നിരാശരാക്കുന്നില്ല. താന്‍* നഗ്നയാകാന്‍* തയ്യാറാണെന്ന് പൂനം അറിയിച്ചു. എന്നാല്‍* ഇപ്പോള്‍* ചില പ്രശ്നങ്ങളുണ്ട്. എന്താണെന്നോ? പൂനം ആശുപത്രിയിലാണ്.
കടുത്ത വയറുവേദനയെ തുടര്‍*ന്നാണ് പൂനം പാണ്ഡെയെ ആശുപത്രിയില്‍* പ്രവേശിപ്പിച്ചത്. പൂനത്തിന് വൃക്കയില്‍* കല്ലാണെന്ന് ഡോക്ടര്‍*മാര്‍* അറിയിച്ചു. ഇതേത്തുടര്*ന്ന് അവരെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഡിസ്ചാര്*ജ്ജ് ചെയ്താലുടന്‍* ലോകത്തെ ത്രസിപ്പിക്കാന്‍* പൂനം ഒരുങ്ങുമെന്നാണ് റിപ്പോര്*ട്ടുകള്*.
തിങ്കളാഴ്ച പൂനം ട്വീറ്റ് ചെയ്തതില്‍* പറഞ്ഞത്, താന്‍* തന്*റെ വാക്കില്‍* ഉറച്ചുനില്*ക്കുന്നു എന്നാണ്. “ഞാന്‍* എന്‍*റെ വാക്കുപാലിക്കും, കാത്തിരുന്നു കാണൂ” - ട്വിറ്ററില്‍* പൂനം കുറുകി. ബുധനാഴ്ച അവരെ ഡിസ്ചാര്*ജ്ജ് ചെയ്യുമെന്നാണ് അവരുടെ വക്താവ് അറിയിച്ചിരിക്കുന്നത്. നഗ്നതാപ്രദര്*ശനത്തിന്*റെ കൂടുതല്‍* വിവരങ്ങള്‍* പൂനം പാണ്ഡെ നേരിട്ട് അറിയിക്കുമെന്നും വക്താവ് പറഞ്ഞു.
തനിക്ക് ആരാധകര്‍* നല്*കിയ പിന്തുണയ്ക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ച പൂനം പാരിസില്‍* നഗ്നതാ പ്രദര്*ശനം നടത്തുമെന്നാണ് സൂചന. ഈ മാസം പാരിസില്‍* പൂനത്തിന് ഒരു പരസ്യചിത്രത്തിന്*റെ ചിത്രീകരണമുണ്ട്. അതിന്*റെ ഇടവേളയില്‍* എല്ലാ മാധ്യമങ്ങളെയും ജനങ്ങളെയും ആരാധകരെയും സാക്ഷിയാക്കി നഗ്നയാവാനാണ് പൂനം തയ്യാറെടുക്കുന്നതെന്നാണ് അറിയുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks