- 
	
	
		
		
		
		
			 ജോഷിയുടെ സെവന്*സില്* മോഹന്*ലാല്*! ജോഷിയുടെ സെവന്*സില്* മോഹന്*ലാല്*!
			
				
					 
 സൂപ്പര്*സ്റ്റാര്*  ബാധ ഹിറ്റ്മേക്കര്* ജോഷിയെ വിട്ടൊഴിയുന്നില്ല. ക്രിസ്ത്യന്* ബ്രദേഴ്സിന്  ശേഷം സൂപ്പര്*സ്റ്റാറുകളെ ഒഴിവാക്കി ‘സെവന്*സ്’ എന്ന യുവതാരചിത്രം ജോഷി  സംവിധാനം ചെയ്യുന്നതായി മലയാളം വെബ്ദുനിയ റിപ്പോര്*ട്ട് ചെയ്തിരുന്നു.  ഏറ്റവും പുതിയ റിപ്പോര്*ട്ട് അനുസരിച്ച് സെവന്*സില്* യൂണിവേഴ്സല്*  സ്റ്റാര്* മോഹന്*ലാലും അഭിനയിക്കുന്നു. വളരെ നിര്*ണായകമായ ഒരു  റോളിലായിരിക്കും ഈ ചിത്രത്തില്* മോഹന്*ലാല്* എത്തുക.
 
 സെവന്*സിലെ  നായകന്**മാര്* കുഞ്ചാക്കോബോബനും ആസിഫ് അലിയുമാണ്. 100 ശതമാനം ആക്ഷന്*  എന്*റര്*ടെയ്*നര്* എന്നാണ് ഈ സിനിമയെ ജോഷി വിശേഷിപ്പിക്കുന്നത്. ഇക്ബാല്*  കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ചിത്രത്തിന്*റെ ഷൂട്ടിംഗ് ഒറ്റ ഷെഡ്യൂളില്*  പൂര്*ത്തിയാകും, ചിത്രം ജൂലൈയില്* റിലീസാണ്.
 
 മോഹന്*ലാലിന്  ചിത്രത്തില്* അതിഥിവേഷമാണെങ്കിലും കഥാഗതിയെ സ്വാധീനിക്കുന്ന  കഥാപാത്രമാണെന്നാണ് സൂചന. മലബാറിലെ ഫുട്ബോള്* മത്സരങ്ങളുടെ  പശ്ചാത്തലത്തില്* ഒരു ക്രൈം ത്രില്ലറാണ് സെവന്**സിലൂടെ ജോഷി  ലക്*ഷ്യമിടുന്നത്. ചാക്കോച്ചനെയും ആസിഫിനെയും കൂടാതെ നിവിന്* പോളി, വിനീത്  കുമാര്* തുടങ്ങിയവരും ഈ ചിത്രത്തിലെ താരങ്ങളാണ്. സന്തോഷ് പവിത്രം  നിര്*മ്മിക്കുന്ന സെവന്*സിന്*റെ പ്രധാന ലൊക്കേഷന്* കോഴിക്കോടാണ്.
 
 അതേസമയം,  ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്* ബ്രദേഴ്സ് തിയേറ്ററുകളില്* പണം  വാരുകയാണ്. കേരളത്തില്* റിലീസ് ചെയ്ത 170 കേന്ദ്രങ്ങളിലും എല്ലാഷോയും  ഹൌസ്ഫുള്ളാണ്. ആദ്യവാരം 15 കോടി രൂപയോളമാണ് ക്രിസ്ത്യന്* ബ്രദേഴ്സ് ഗ്രോസ്  നേടിയത്.
 
 Keywords: Mohanlal in Joshiy's film,Sevens,snathosh pavithram, crime thriller, christian brothers,director joshi
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks