- 
	
	
		
		
		
		
			 ഇന്ത്യന്‍* ഫുട്*ബോള്‍* കോച്ചാകാന്‍* റൂഡി ക്രേ! ഇന്ത്യന്‍* ഫുട്*ബോള്‍* കോച്ചാകാന്‍* റൂഡി ക്രേ!
			
				
					ഇന്ത്യന്‍* ഫുട്*ബോള്‍*  ടീമിന്റെ പരിശീലകനാവാന്‍* ഹോളണ്ട് ലോകകപ്പ് നായകന്* റൂഡി ക്രോളും അപേക്ഷ  നല്*കി. അമ്പതോളം പേര്* ആണ് ഇന്ത്യന്‍* ഫുട്ബോള്‍* കോച്ച് ആകാന്‍* അപേക്ഷ  നല്*കിയിട്ടുള്ളത്.  ഇതില്‍* ക്രോളും ഉണ്ടെന്ന് ഫെഡറേഷന്* വൃത്തങ്ങള്‍*  സൂചിപ്പിച്ചു.
 
 ഹോളണ്ടിനെ  1974-ലും '78-ലും ഫൈനലിലെത്തിച്ച നായകനാണ് ക്രോള്‍*. 83തവണ ഡച്ച് ടീമില്‍*  കളിച്ചിട്ടുണ്ട്. ലൂയിസ് വാന്‍* ഗാലിന് കീഴില്‍* ഹോളണ്ടിന്റെ  സഹപരിശീലകനായിട്ടുണ്ട്. 1996 -ല്‍* ഈജിപ്തിന്റെ പരിശീലകനായിട്ടുണ്ട്.
 
 ദക്ഷിണാഫ്രിക്കന്‍* മുന്‍* നിര ക്ലബ്ബായ ഒര്*ലാന്*ഡൊ പൈറേറ്റ്*സിന്റെ കോച്ചാണ് അറുപത്തിരണ്ടുകാരനായ ക്രോള്‍*.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks