-
സുരാജ് വെഞ്ഞാറമൂടിന് കൂളിംഗ് ഗ്ലാസ്!

സുരാജ് വെഞ്ഞാറമൂട് വീണ്ടും നായകനാകുന്നു. ബെഞ്ചമിന്* സതീഷ്* സംവിധാനം ചെയ്യുന്ന കൂളിംഗ്* ഗ്ലാസ് എന്ന ചിത്രത്തിലൂടെയാണ് സുരാജ് വീണ്ടും നായകവേഷം അണിയുന്നത്.
പുതുമുഖതാരം പ്രിയങ്കയാണ്* നായിക*. മുകേഷ്*, ജഗതി*, സലിംകുമാര്*, സുധീഷ്*, അനൂപ്* മേനോന്*, ഭീമന്* രഘു, വിജയരാഘവന്* തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.
എ ആര്* സിനിമാസ് നിര്*മ്മിക്കുന്ന ചിത്രത്തിന്റെ കഥ മുരളി കൃഷ്*ണയുടേതാണ്* കഥ. വയലാര്* ശരത്*ചന്ദ്രവര്*മ്മയുടെ വരികള്*ക്ക്* എം ജി ശ്രീകുമാര്* ഈണം നല്*കുന്നു.
ഡ്യൂപ്ലിക്കേറ്റ്*, ഫീമെയില്* ഉണ്ണികൃഷ്ണന്* എന്നിവയാണ് സുരാജ് ഇതിനു മുമ്പ് നായകനായ ചിത്രങ്ങള്*.
Keywords: Cooling glass,Suraj again becomes hero,duplicate,female unnikrishnan, M G Sreekumar, Suraj venjaranmoodu, Priyanka, hereoine, mukesh, jagathy, salim kumar
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks