കാര്*മുകില്* വര്*ണ്ണ എങ്ങാണ്ു നീ
എന്േത..ചിരിതൂകി മറഞ്ഞെതന്േത ?
കാളിന്ദീ തീരേതാ..പയ്യിെന്റ ചാരേതാ..
നീലക്കാര്വര്െന കണ്ടതില്ല..!
വിളയാട്ടായ് എന്നുമെന്* കണ്ണുപൊത്തും ;അവെനാ -
രംബാടി െതന്നലായ് മുന്നിലെത്തും..!
െപായ്വാക്കുകേളാതിയെന്* കണ്*നനച്ചാലും;സ്േനഹ -
പാലാഴിയായ്* എന്െന ഊയലാട്ടും..!
േവണുവിലീണമായ് പ്േരമേമാതും അതില്* -
വീണു ഞാന്* സ്വരരാഗതാളമാകും..!
മാനും മാമരവും മയിലുംപൂങ്കുയിലും,
കൂട്ടേരാെടാപ്പമത് കണ്ടു നില്കും ;വൃന്ദാ-
വനെമന്നും പ്റണയശില്പമാകും..!
യദുകുലനാഥെന കണ്ടതില്ല ഇന്െനന്* -
യാദവന്* യാെതാന്നും െചാന്നതില്ല..!
മാധവന്* തന്നുെട മൌനെമന്നില്* -
മധുരെനാമ്ബരം ; പിന്െന സങ്കടമായ്..!!
ൈപക്കെള േമയ്ക്കുവാന്* വന്നൊരു േനരത്തു -
സഖികേളാെടാത്തവന്* കണ്ടതല ്േല എന്െന -
കാണുവാനായ് നീ കാത്തു നിന്നതല്േല..!
ഒരു േനാട്ടം കൊണ്ടു ഞാന്* േനാക്കിയില്േല അവെന-
േനാക്കുവാനായ് മാത്രം വന്നതല്േല..!
കണ്ണിണകളാല്* അവെനന്െന വിളിച്ച േനരം,
കണ്മണി- ഞാെനാരു തടഞ്ഞു േപായി..!
പരിഭവിെചന്േങാ മറഞ്ഞു കണ്ണന്*-
കാണാതീരെതെകന്േങാ നിറഞ്ഞു കണ്ണന്*..!
കണികാണാന്* നിന്െന ഇനി എന്ത് േവണം
മിഴിതുള്ളികള്* േകാര്*ത്ത പൂമാല േവേണാ?ഏഴു -
നിറങ്ങളാല്* തീര്*ത്ത സ്േനഹപീലി േവേണാ?
വാക്കിനാല്* േനാക്കിനാല്* തീര്തതല്ലീ -
പ്റണയെമന്നു നീ െചാല്ലാതറിയുകില്േല?
അറിയുന്നു കണ്ണാ ഒളി കണ്ണിനാല്*-നീെയന്െന
കാണുന്നു;കണ്ടു രസിച്ചിടുന്നു!
എന്* കണ്* മറച്ചിട്ട് ; എന്തിനീ പരിഭവം?
എന്തിനീ കണ്െകട്ട്്, എന്തിനീ ദുര്വ്യധ?
കണ്ണെന്റ െപണ്ണല്േല രാധയല്േല,ഞാന്* -
കാര്*േമഖവര്*ണെന്റ പ്രണയിനി രാധയല്േല..!!!
Keywords:lord krishna poems, love songs, kavithakal, devotional songs, lord krishna & radha
Bookmarks