-
പൃഥ്വിക്കൊപ്പം ഇന്ത്യന്* റുപ്പീയില്* സുര
രഞ്ജിത് ഒരുക്കുന്ന ഇന്ത്യന്* റുപ്പീയില്* സുരേഷ് ഗോപിയും ഒരു പ്രധാന വേഷത്തില്* അഭിനയിക്കുന്നു. ഇതിനു മുമ്പ് സമ്മര്* ഇന്* ബത്*ലേഹം എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും രഞ്ജിത്തും ഒന്നിച്ചത്.
പൃഥ്വിരാജ് നാ*യകനാകുന്ന ഈ ചിത്രത്തില്* തിലകനും ശക്തമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. മാധവ മേനോന്* എന്ന കഥാപാത്രത്തെയാണ് തിലകന്* അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്*ട്ട്. ജെ പി എന്ന് വിളിക്കുന്ന ജയപ്രകാശ് എന്ന യുവാവിന്റെ വേഷത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. റിമാ കല്ലിംഗല്* നായികയാകുന്ന ചിത്രത്തില്* റോമ, മാമുക്കോയ, ഇന്നസെന്റ്, ടിനി ടോം ബാബുരാജ്,കല്*പ്പന എന്നിവരും അണിനിരക്കുന്നു.
മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കി ചെയ്യുന്ന ഈ സിനിമ പ്രാഞ്ചിയേട്ടന്* പോലെ വേറിട്ടുനില്*ക്കുന്ന ഒന്നായിരിക്കും. ഗസല്* ഗാനങ്ങളുടെ പശ്ചാത്തലം ഇന്ത്യന്* റുപ്പീയുടെ പ്രത്യേകതയായിരിക്കും.ഷഹബാസ് അമനാണ് സംഗീത സംവിധാനം നിര്*വഹിക്കുന്നത്. ക്യാമറ- എസ് കുമാര്*. ക്യാപിറ്റോള്* തീയേറ്റര്* ഓഗസ്റ്റ് സിനിമാസുമായി ചേര്*ന്നാണ് ഇന്ത്യന്* റുപ്പീ നിര്*മ്മിക്കുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks