-
ആശകള്*
ഞാനൊരു പാമരനാരുന്ന കാലം
തെരുവിലൊരു യാജകനാരുന്ന കാലം
എന്*ചിത്തം എന്നില്* ദുഖിച്ച കാലം
ആശിച്ചു നല്ലോരു ഭാവിക്കു വേണ്ടി
ആശകള്* ഓരോന്ന് പൂവണിഞ്ഞപ്പോള്*
ആരാമം എന്തെന്നെറിഞ്ഞു ദിനംതോറും
ജോലിയും വീടും സുഹ്രിതുക്കലുമൊക്കെ
ആവോളം ആര്*ജിച്ചു ജീവിത പാതയില്*
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്*
ഒരു കാര്* എങ്കിലും ഉണ്ടായിരുന്നെങ്കില്*
ഒരു ഫ്ലാറ്റ് എങ്കിലും ഉണ്ടായിരുന്നെങ്കില്*
പരിശ്രമം കൊണ്ട് നേടി അവയെല്ലാം
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്*
കാറൊരു ബെന്*സ് ആയിരുന്നെങ്കില്*
ഫ്ലാറ്റൊരു ബംഗ്ലാവ് ആയിരുന്നെങ്കില്*
പരിശ്രമം കൊണ്ട് നേടി അവയെല്ലാം
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്*
സ്ഥലവും പണവും പ്രശസ്തിയും കൂടി
നേടണം നന്നായി നാടുകാര്കിടയില്*
പരിശ്രമം കൊണ്ട് നേടി അവയെല്ലാം
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്*
കൊടീശ്വരന്മാര്കിടയില്* ഞാന്* വെറുമൊരു
കീടമാണല്ലോ ഹാ കഷ്ടമെന്നോര്തോര്*ത്തു
കോടികള്* നേടി ഞാന്* അവസാന നാളില്*
എങ്കിലും തൃപ്തി വരാതൊരു നാളില്*
ശാരീര ശക്തികള്* ക്ഷയിച്ചൊരു നാളില്*
നേടാനായില്ല പണമോ പ്രശസ്തിയോ
ഒടുവില്* ഞാനറിയുന്നു ആശകള്* മരിക്കില്ല
Keywords: malayalam kavithakal, aasakal,malayalam poems, poems,cherukadha
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks