പ്രശസ്ത ചലച്ചിത്ര താരം ശ്വേത മേനോന്* വിവാഹിതയാകുന്നു.മഹാകവി വള്ളത്തോള്* നാരായണമേനോന്*റെ ചെറുമകന്* ശ്രീവത്സന്* മേനോന്* ആണ് ശ്വേതയുടെ വരന്*.മുംബൈയിലെ ഒരു മാഗസിന്റെ ചീഫ്* എഡിറ്ററാണ്* ശ്രീവത്സന്* .നേരത്തെ മെയ്* 18ന് ഇവര്* വിവാഹിതര്* ആവുമെന്ന് റിപ്പോര്*ട്ടുകള്* ഉണ്ടായിരുന്നു .എന്നാല്*ശ്വേത ഈ വാര്*ത്തകള്* നിഷേധിച്ചിരുന്നു.എന്നാല്* ശ്രീവത്സന്* മേനോനും താനുമായി പ്രണയത്തിലാണെന്നും എന്നാല്* ഉടന്* വിവാഹിതരാവാന്* തങ്ങള്*ക്ക് പദ്ധതിയൊന്നുമില്ലെന്നും ശ്വേത വ്യക്തമാക്കിയിരുന്നു.ഏറ്റവും ഒടുവില്* ജാതകപ്പൊരുത്തവും അനുകൂലമായതോടെ വിവാഹ തീയതി നിശ്ചയിക്കപ്പെട്ടു. ശ്വേതയുടെ അച്ഛന്റെ തറവാടായ മലപ്പുറം വളാഞ്ചേരിയിലെ അച്ഛന്റെ തറവാട്ടില്* വെച്ചായിരിക്കും വിവാഹം. അടുത്ത ബന്ധുക്കള്* മാത്രമായിരിക്കും വിവാഹച്ചടങ്ങില്* പങ്കെടുക്കുക.സുഹൃത്തുക്കള്*ക്കും സിനിമാരംഗത്തുള്ളവര്*ക്കുമായി പിന്നീട് വിരുന്ന്*സല്*ക്കാരം നടത്തും.

keywords:Shwetha Menon to marry on this 18?, model anchor and film actress Shwetha Menon, Shwetha Menon to Sreevatsan Menon, Shwetha Menon to marry on Sreevatsan Menon, Shwetha Menon weds Sreevatsan Menon, Shwetha Menon with Sreevatsan Menon, Shwetha Menon's marriege, wedding bell for Shwetha Menon