-
ഇതെന്റ്റെ ആഗ്രഹമല്ല പ്രാര്*ഥനയാണ് ..........
ആദ്യം നമ്മള്* തമ്മില്* കാണുമ്പോള്* ......
നമ്മള്* സുഹൃതുക്കലായിരുന്നില്ല ......
നാം വെറും അപരിചിതരായ പ്രവാസികള്* മാത്രം ആയിരുന്നു ......
പിന്നീട് വസന്തത്തില്* പുക്കാള്* വിരിയുകയും ........
ഗ്രീഷ്മത്തില്* ഇലകള്* പൊഴിയുകയും ചെയ്തപ്പോള്* ......
നമ്മുടെ ചിന്തയിലും മാറ്റങ്ങള്* വന്നു .......
ഇന്ന് എനിക്കേറ്റവും പ്രിയപ്പെട്ട സുഹൃത്തായി .......
നീ എന്റ്റെ മുന്നില്* നിക്കുമ്പോള്* ഞാന്* അറിയുന്നു .......
ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്* ഞാനാണെന്ന് .........
അസ്തമയ സുര്യന്റെയ് ചുവന്ന കിരണങ്ങള്*,
അതീവശോഭയാര്*ന്ന സാന്ധ്യമേഘങ്ങളുടെ മാറിലേക്ക്........
പറന്നു കയറുന്ന കപോതലങ്ങളെ പോലെ...........
എന്റ്റെ ആത്മാവും അനന്ത വിഹായസിലെക്ക്,
പരന്നുയരുന്നതുവരെ നീ എന്റ്റെ എന്റ്റെ കൂടെ വേണം........
എന്റ്റെ ആത്മാര്*ത്ഥ സുഹൃത്തായി .........
ഇതെന്റ്റെ ആഗ്രഹമല്ല പ്രാര്*ഥനയാണ് ..........
Keywords: malayalam poem, malayalam poems, friendship message
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks