ബച്ചന്* കുടുംബം കാത്തിരിക്കുകയാണ്, ഒരതിഥിയുടെ വരവിനായി! ഐശ്വരാ റായ്* ബച്ചന്* അമ്മയാകാന്* പോകുന്ന വിവരം ലോകത്തെ മുഴുവന്* അറിയിച്ചത് അവരുടെ ഭര്*തൃപിതാവ്* അമിതാഭ്* ബച്ചനാണ്.


ചൊവ്വാഴ്ച രാത്രി ട്വിറ്ററിലൂടെയാണ് ബിഗ് ബി ഈ സന്തോഷവാര്*ത്ത പങ്കുവച്ചത്. ‘’ഞാന്* ഒരു മുത്തച്ഛനാകാന്* പോകുകയാണ്... ഏറെ സന്തോഷം തോന്നുന്നു, ആവേശത്തോടെ കാത്തിരിക്കുകയാണ്”- ബച്ചന്റെ ട്വീറ്റ്.

37
കാരിയും മുന്* ലോക സുന്ദരിയുമായ ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരായിട്ട് നാല് വര്*ഷത്തോളമായി. ഐശ്വര്യ ഗര്*ഭിണിയാണെന്ന് മുമ്പ് പല തവണ വ്യാജവാര്*ത്തകളുണ്ടായിരുന്നു.

ഐശ്വര്യയുടെ മീഡിയാ മാനേജര്* ചൊവ്വാഴ്ച ഈ വാര്*ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.


Keywords: Aishwarya Rai Bachchan pregnant,Bachchan twitt,media manager,Big B,rumours