സിപിഐ(എം) തൃശ്ശൂര്* ജില്ലാ സമ്മേളന സമാപന ചടങ്ങില്* പാര്*ട്ടി കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി നൃത്തച്ചുവട് വച്ചു. വേദി മറന്നുള്ള ശ്രീമതി ടീച്ചറുടെ നൃത്തം നേതാക്കളില്* അമ്പരപ്പും പ്രവര്*ത്തകരില്* ആവേശവും ഉണ്ടാക്കി.