-
പ്രിയദര്*ശന്* ചലച്ചിത്ര അക്കാദമി ചെയര്*മാ

ഇന്ത്യന്* സിനിമയിലെ ഷോമാന്* പ്രിയദര്*ശന്* സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്*മാന്* പദവിയിലേക്കെന്ന് സൂചന. അക്കാദമി ചെയര്*മാനാകാന്* പ്രിയന്* സമ്മതം മൂളിയെന്നാണ് അറിയുന്നത്. മന്ത്രി കെ ബി ഗണേഷ്കുമാര്* പ്രത്യേക താല്*പ്പര്യമെടുത്താണ് പ്രിയദര്*ശനെ ചെയര്*മാന്* സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.
പ്രിയദര്*ശനെ പോലെ രാജ്യമെങ്ങും അറിയപ്പെടുന്ന ഒരാള്* സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്*മാന്* സ്ഥാനത്തേക്ക് എത്തുന്നത് മലയാള സിനിമയ്ക്കും അക്കാദമിക്കും ഗുണം ചെയ്യുമെന്നാണ് ഗണേഷ് കുമാര്* വിലയിരുത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്* സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് ഈ നീക്കത്തിലൂടെ ഉണ്ടായേക്കാവുന്ന പ്രാധാന്യത്തെക്കുറിച്ച് ഗണേഷ് ബോധവാനാണ്.
പ്രിയദര്*ശന്*, മോഹന്*ലാല്* എന്നീ പേരുകളായിരുന്നു ഈ സ്ഥാനത്തേക്കുള്ള തീരുമാനം എടുക്കേണ്ടി വന്നപ്പോള്* ഗണേഷിന്*റെ മനസിലുണ്ടായിരുന്നത്. കമ്യൂണിസ്റ്റ് സഹയാത്രികനായതിനാല്* മമ്മൂട്ടിയെ പരിഗണിച്ചില്ല. എന്നാല്* ചെയര്*മാന്* സ്ഥാനം ഏറ്റെടുക്കുന്നതില്* മോഹന്*ലാല്* വിസമ്മതം അറിയിക്കുകയായിരുന്നു.
ടി കെ രാജീവ് കുമാര്*, രാജീവ് നാഥ് എന്നിവരും ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തേക്ക് വരാനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്. എന്നാല്* പ്രിയദര്*ശന്* ഉറച്ചുനിന്നാല്* രാജീവ് കുമാറും രാജീവ് നാഥും പിന്**മാറാനാണ് സാധ്യത.
Keywords: Priyadarshan, mammootty, mohanlal, ganesh, rajiv kumar, rajiv nath,show man of India,film akademy,minister K.B.Ganeshkumar
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks