വി.വി. സിനിമാക്*സ്, എ. ക്യൂബ് പ്രൊഡക്ഷന്*സിന്റെ ബാനറില്* അനില്* സി. മേനോന്* സംവിധാനം ചെയ്യുന്ന കളക്ടര്* പ്രദര്*ശനത്തിനെത്തുന്നു. സുരേഷ്*ഗോപി, നെടുമുടി വേണു, സുധീഷ്, മണിയന്*പിള്ള രാജു, ബാബുരാജ്, ജനാര്*ദനന്*, രാജീവ്, ആദിത്യന്*, ടി.പി. മാധവന്*, കൃഷ്ണകുമാര്*, അബുസലീം, അനില്*മുരളി, ചാല പാല, കൊല്ലം അജിത്, മജീദ്, ബാബു കലാശാല, യാമിനി ശര്*മ, മോഹിനി, ലക്ഷ്മി ശര്*മ, കവിയൂര്* പൊന്നമ്മ, ദീപിക, മിനി അരൂണ്*, ദിവ്യ, മേഘ തുടങ്ങിയവര്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ, ഗുണശേഖരന്*, ഗാനരചന ഗിരീഷ് പുത്തഞ്ചേരി, സുധാംശു, സംഗീതം കെ. രഘുകുമാര്*, നിര്*മാണം വി.വി. സാജന്*, അബ്ദുള്* അസീസ്, ഐ.ടി.എല്*. എന്റര്*ടെയ്ന്*മെന്റ് റിലീസ്.

Keywords: Malayalam film stills, collector stills, collector gallery, collector images, collector new film, SUuesh gopi,



Collector Stills