-
'പോരാളി’യുടെ ചിത്രീകരണം വിയ്യൂര്* സെന്*ട്ő

ശ്രീലങ്കന്* തമിഴ് വംശജരുടെ കഥ പറയുന്ന 'പോരാളി’യുടെ ചിത്രീകരണം വിയ്യൂര്* സെന്*ട്രല്* ജയിലില്* പുരോഗമിക്കുന്നു. പ്രസിദ്ധ തമിഴ് സിനിമാ സംവിധായകനും നടനുമായ ശശികുമാര്* നിര്*മിച്ച് നായകനായി അഭിനയിക്കുന്ന ചിത്രമാണ് പോരാളി. സമുദ്രക്കനിയാണ് സംവിധായകന്*. മാനസിക രോഗാശുപത്രിയുടെ പശ്ചാത്തലത്തിലാണ് ജയില്* ഒരുക്കിയിരിക്കന്നത്. അഞ്ചുദിവസമാണ് ഇവിടെ ഷൂട്ടിംഗിനായി ഉണ്ടായിരിക്കും. പത്തു കോടി രൂപ ചെലവിലാണ് പടം നിര്*മ്മിക്കുന്നത്. ശ്രീലങ്കന്* തമിഴ്*വംശജരുടെ ജീവിതാനുഭവങ്ങളെ ബന്ധ പ്പെടുത്തി നിര്*മ്മിക്കുന്ന സിനിമയില്* രണ്ടു നായിക മാരാണുള്ളത്. സുബ്രഹ്മണ്യപുരം ഫെയിം സ്വാതിയും തെന്*മേര്*ക്ക് പരുവക്കാട്രെ ഫെയിം വസുന്ധരയുമാണ് നായികമാര്*.
Keywords: Porali Tamil Movie,M Sasikumar, m sasikumar actor, m sasikumar gallery, m sasikumar photo gallery, m sasikumar photos, Poraali, porali stills, porali tamil movie, samuthirakani, sasikumar porali movie, Vasundhara
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks