പ്രഭുദേവയുമായി വിവാഹ ത്തിനുള്ള മുന്ഒരുക്കമായാണ് നയന്താര ചെന്നൈ ആര്യ സമാജ ത്തില് വച്ച് ഹിന്ദുമതത്തിലേക്ക് പരിവര്ത്തനം ചെയ്തത്. ഇതേ ചുവടുപിടിച്ച് തന്നെയാണ് ധന്യാമേരി വര്ഗീസിന്റെയും നീക്കം. സംവിധായകനായ അനൂപ് അരവിന്ദുമായി ധന്യാമേരി വച്ചു പുലര്ത്തുന്ന പ്രണയസാഫല്യമാണ് ഇവരുടെയും ലക്ഷ്യം. അടുത്തുതന്നെ വിവാഹത്തിലേക്ക് കടക്കാന്* തന്നെയാണ് താരത്തിന്റെ തീരുമാനം.

Keywords: Dhanya Mary Varghese, Dhanya Mary Varghese new film, Dhanya Mary Varghese marriage, Dhanya Mary Varghese stills, Dhanya Mary Varghese gallery, Dhanya Mary Varghese love