പി.ടി. കൂഞ്ഞഹമ്മദ് സംവിധാനം ചെയ്യുന്ന വീരപുത്രനില് മോഹന്ലാല് അഭിനയിക്കുന്നു. ചരിത്രഗവേഷകന്റെ വേഷമാണ് മോഹന്ലാലിന് ചിത്രത്തില്. സ്വാതന്ത്ര്യസമരസേനാനി അബ്ദുള് റഹ്മാന് സാഹിബിന്റെ കഥയാണ് ചലചിത്രമാകുന്നത്. നരേന് ആണ് അബ്ദുള്റഹിമാന് സാഹിബിന്റെ വേഷത്തില് അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയായി റീമാസെന്നും വേഷമിടുന്നു.
Keywords: Latest malayalam film, mohanlal new film, Mohanlal in 'Veeraputhran', new film Veeraputhran, Veeraputhran stills, Veeraputhran gallery, Veeraputhran news
Bookmarks