ചലച്ചിത്രനടി നയന്താരയ്ക്ക് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില് തുലാഭാരം. 50 കിലോഗ്രാം ശര്ക്കരകൊണ്ടാണ് തുലാഭാരം നടത്തിയത്. ഉച്ചപ്പൂജയ്ക്കുശേഷം ചാന്താട്ട വഴിപാടും നടത്തി.

ചോദ്യങ്ങളോട് പ്രതികരിക്കാന് വിസമ്മതിച്ച നടി ക്ഷേത്രദര്ശനത്തിനുവേണ്ടി മാത്രമാണ് എത്തിയതെന്ന് വ്യക്തമാക്കി.ഈരേഴ തെക്ക് കരയുടെ ടവര് നിര്മാണത്തിന് സഹായവാഗ്ദാനം നല്കിയ നയന്താര ക്ഷേത്രത്തില് അന്നദാന വഴിപാട് നടത്തിയശേഷമാണ് മടങ്ങിയത്.

Keywords: nayantara letest news, nayantara stills, nayantara marriage, nayantara love, nayantara image gallery, nayantara in temple